തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 89-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read moreDetailsതിരുവനന്തപുരം : പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ...
Read moreDetailsസ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിലെ അഞ്ച് താരങ്ങള്‍ക്ക് കൊവിഡ്. പരിശീലകന്‍ ഡിയേഗോ സിമിയോണിയും സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനും അടക്കമുള്ളവര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരൊക്കെ ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു. നേരത്തെ, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ താരങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു....
Read moreDetailsകോഴിക്കോട്: പുതുവർഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും പോലീസ് നടപടികൾ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബീച്ച് ഭാഗത്തേക്കുളള പാതകൾ വൈകീട്ടോടെ അടയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബാറുകളുടെ പ്രവർത്തി സമയം രാവിലെ 11 മുതൽ...
Read moreDetailsകൊച്ചി : കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയില്‍ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ആദ്യം പോകുന്നത്. ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്...
Read moreDetailsതിരുവനന്തപുരം: ദേശീയ പാതാ വികസനം ഉണ്ടായാൽ സിൽവർ ലൈൻ യാത്രക്ക് ആളുകൾ കുറയുമെന്ന് പഠനറിപ്പോർട്ട്. റോഡിൽ ടോൾ ഏർപെടുത്തിയാൽ സിൽവർ ലൈനിനെ ബാധിക്കില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. നിലവിലെ റെയിൽ പാത ഇരട്ടിപ്പിച്ചാലും സിൽവർ ലൈനിനെ ബാധിക്കും. പാതാ ഇരട്ടിപ്പ് നടന്നാൽ നിലവിലെ...
Read moreDetailsതിരുവനന്തപുരം : പുതുവത്സരാഘോഷത്തെ തുടര്‍ന്നുള്ള വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെയും ഓപ്പറേഷന്‍ ഫ്രീക്കില്‍ പിടികൂടും. പത്തനംതിട്ടയില്‍ ഒരു മണിക്കൂര്‍ പരിശോധനയില്‍ 126 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങള്‍...
Read moreDetailsശബരിമല : മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ ദര്‍ശനം തുടങ്ങി. പുലര്‍ച്ചെ നാല് മുതല്‍ ഭക്തരെ പ്രവേശിപ്പിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നന്പൂതിരി ഇന്നലെ ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചു. മണ്ഡലപൂജക്ക് ശേഷം...
Read moreDetailsന്യൂഡൽഹി : രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമിക്രോണ്‍ കേസുകള്‍ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയില്‍ കുത്തനെ ഉയര്‍ന്നു. 24...
Read moreDetailsആലപ്പുഴ : ആറാട്ടുപുഴയില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ മൂന്നു പേര്‍ ഗോവയില്‍ അപകടത്തില്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24), ചന്തു (24) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം....
Read moreDetails