ന്യൂഡൽഹി : ഒമിക്രോണ്‍ ആശങ്കയില്‍ ദേശീയ തലസ്ഥാനം. ഡല്‍ഹിയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 46% ഒമിക്രോണ്‍ രോഗികളാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1,000 ന് അടുത്ത്...
Read moreതിരുവനന്തപുരം : ലുലു മാളിലേക്ക് തമ്പാനൂര്‍ നിന്നും കിഴക്കേകോട്ട നിന്നും പ്രത്യേക ലോ ഫ്‌ലോര്‍ എ/സി സര്‍വ്വീസുകള്‍. യാത്രക്കാരുടെ ആവശ്യാനുസരണം തിരുവനന്തപുരം ലുലു മാളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചു. തമ്പാനൂര്‍ ത്രിരുവനന്തപുരം സെന്‍ട്രല്‍) നിന്നും ആരംഭിച്ചു. കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്)...
Read moreആലപ്പുഴ : ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രൺജീത്തിന്റെ കൊലപാതകത്തിലെ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകങ്ങളിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും എസ് ഡിപിഐക്ക് സഹായം...
Read moreകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4 ലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ...
Read moreവാസ്‌കോ ഡ ഗാമ : ഐഎസ്എല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ പോരാട്ടം. ബെംഗളൂരു എഫ്സി വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ചെന്നൈയിന്‍ എഫ്സിയെ നേരിടും. 11 പോയിന്റുള്ള ചെന്നൈയിന്‍ ആറും ആറ് പോയിന്റുള്ള ബെംഗളൂരു പത്തും സ്ഥാനത്താണ്. ഇരു ടീമും ഒന്‍പത്...
Read moreകോട്ടയം: പക്ഷിപ്പനി മൂലം വിപണിക്കേറ്റ കനത്ത തിരിച്ചടി നേരിടാൻ ഡക്ക് ഫെസ്റ്റ് ഒരുക്കുകയാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകർ. വ്യാഴാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ 150 പേർക്ക് അപ്പവും താറാവുകറിയും തയാറാക്കി വിതരണം ചെയ്ത് വ്യത്യസ്ത രീതിയിലാണ് കർഷകരുടെ ബോധവത്കരണം....
Read moreചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ സിഐഎസ്എഫിന്‍റെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് അബദ്ധത്തിൽവെടിയേറ്റു. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലക്കാണ് വെടിയേറ്റ്. പുതുക്കോട്ടയിൽ നരത്താമലയിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ഉടൻ പുതുക്കോട്ട ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ...
Read moreഛത്തീസ്ഗഡ് : രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച റായ്പൂരില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് കാളീചരണ്‍ മഹാരാജ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന പ്രസ്താവന...
Read moreഇന്ദോർ: വിവിധ രാജ്യങ്ങളിൽ നിന്ന് നാല് ഡോസ് വാക്സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ദോർ വിമാനത്താവളത്തിൽ ദുബൈ യാത്രക്കെത്തിയ 30കാരിക്കാണ് രോഗബാധ. ഇവരെ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ദോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ അറിയിച്ചു. 12 ദിവസം മുമ്പ്...
Read moreകുന്നംകുളം: മീൻ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ വീടിനുള്ളിലേക്ക് വലിച്ചുകയറ്റി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം കഠിന തടവും 1,50,000 രൂപ പിഴയും. തളിക്കുളം എടശ്ശേരി കുട്ടമ്പറമ്പത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (68) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി...
Read more