ചെന്നൈ: പുതുവത്സര തലേന്ന് ചെന്നൈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ജനുവരി ഒന്നിന് രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 28ന് ബീച്ചുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ ആഘോഷങ്ങൾ നിയന്ത്രിച്ച് കൊണ്ടിറക്കിയ ഉത്തരവിന് പുറമേയാണ് ഗതാഗത...
Read moreDetailsകോട്ടയം: ജില്ലയിൽ അനുദിനം ചൂട് വർധിക്കുന്നതോടെ ജലാശയങ്ങളിൽ വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നത് ആശങ്ക ഉയർത്തുന്നു. ചൂട് വർധിച്ചതോടെ ജില്ലയിലെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നുതുടങ്ങിയിട്ടുണ്ട്.കിണറുകളിലെയും തോടുകളിലെയും ജലനിരപ്പ് കുറയുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിൽപോലും ജലത്തിലെ അളവിൽ കുറവ് വന്നിട്ടുണ്ട്. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ്...
Read moreDetailsതിരുവനന്തപുരം : കിഴക്കമ്പലത്ത് പൊലീസിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്നത്തുനാട് സ്റ്റേഷനിലെ സിഐക്ക് നേരയുണ്ടായ വധശ്രമത്തിലെ പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തെളിവെടുപ്പ്...
Read moreDetailsന്യൂഡൽഹി : ഒമിക്രോണ്‍ ആശങ്കയില്‍ ദേശീയ തലസ്ഥാനം. ഡല്‍ഹിയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 46% ഒമിക്രോണ്‍ രോഗികളാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1,000 ന് അടുത്ത്...
Read moreDetailsതിരുവനന്തപുരം : ലുലു മാളിലേക്ക് തമ്പാനൂര്‍ നിന്നും കിഴക്കേകോട്ട നിന്നും പ്രത്യേക ലോ ഫ്‌ലോര്‍ എ/സി സര്‍വ്വീസുകള്‍. യാത്രക്കാരുടെ ആവശ്യാനുസരണം തിരുവനന്തപുരം ലുലു മാളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചു. തമ്പാനൂര്‍ ത്രിരുവനന്തപുരം സെന്‍ട്രല്‍) നിന്നും ആരംഭിച്ചു. കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്)...
Read moreDetailsആലപ്പുഴ : ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രൺജീത്തിന്റെ കൊലപാതകത്തിലെ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകങ്ങളിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും എസ് ഡിപിഐക്ക് സഹായം...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4 ലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ...
Read moreDetailsവാസ്‌കോ ഡ ഗാമ : ഐഎസ്എല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ പോരാട്ടം. ബെംഗളൂരു എഫ്സി വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ചെന്നൈയിന്‍ എഫ്സിയെ നേരിടും. 11 പോയിന്റുള്ള ചെന്നൈയിന്‍ ആറും ആറ് പോയിന്റുള്ള ബെംഗളൂരു പത്തും സ്ഥാനത്താണ്. ഇരു ടീമും ഒന്‍പത്...
Read moreDetailsകോട്ടയം: പക്ഷിപ്പനി മൂലം വിപണിക്കേറ്റ കനത്ത തിരിച്ചടി നേരിടാൻ ഡക്ക് ഫെസ്റ്റ് ഒരുക്കുകയാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകർ. വ്യാഴാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ 150 പേർക്ക് അപ്പവും താറാവുകറിയും തയാറാക്കി വിതരണം ചെയ്ത് വ്യത്യസ്ത രീതിയിലാണ് കർഷകരുടെ ബോധവത്കരണം....
Read moreDetailsചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ സിഐഎസ്എഫിന്‍റെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് അബദ്ധത്തിൽവെടിയേറ്റു. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലക്കാണ് വെടിയേറ്റ്. പുതുക്കോട്ടയിൽ നരത്താമലയിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ഉടൻ പുതുക്കോട്ട ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ...
Read moreDetails