വടകര: തീപിടിത്ത വിവരമറിഞ്ഞ് വടകര താലൂക്ക് ഓഫീസിലെത്തിയ നാദാപുരം എംഎൽഎ ഇ കെ വിജയൻ കുഴഞ്ഞുവീണു. കുഴഞ്ഞുവീണ എംഎൽഎയെ അഗ്നിശമനസേനാംഗങ്ങൾ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇ.കെ വിജയന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ രാവിലെ വടകരയിലെത്തിയ...
Read moreതിരുവെൽവേലി: തമിഴ്‌നാട്ടില്‍ സ്കൂളിലെ ശുചിമുറിയുടെ ചുവർ തകര്‍ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലിയിലെ ഷാഫ്റ്റര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മരിച്ച മൂന്ന് വിദ്യാര്‍ഥികളും എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇവർ ശുചിമുറിക്കടുത്ത് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. പോലീസും രക്ഷാപ്രവര്‍ത്തരും ഇവിടെ...
Read moreതൃശൂർ: കുനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതിനുള്ള ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ. രാജൻ പ്രദീപിന്‍റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഭാര്യ ശ്രീലക്ഷ്മിക്ക് ഉത്തരവ് കൈമാറിയത്. കൂടാതെ...
Read moreനടക്കാവ്: മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ച് ആർഎസ്എസ് നിയമം കൈയിലെടുക്കുന്നു. വെള്ളയിലെ തൊടിയിൽ റോഡാണ് ആർഎസ്എസ് വടം കെട്ടി പ്രവേശനം നിഷേധിച്ചത്. മഹിളാ അസോസിയേഷന്റെ പ്രതിഷേധ സംഗമം തടയാൻ പോലീസ് എത്തിയപ്പോഴാണ് സ്‌ത്രീകളുൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ പ്രദേശത്ത് പൊതുവഴി തടഞ്ഞത്. മറ്റൊരു രാഷ്ട്രീയ...
Read moreതിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ അനാവശ്യമായ ധൃതി കാണിക്കുന്നത് അഴിമതി നടത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിലിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിവരയിടുന്നതാണ് അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍. പാരിസ്ഥിതിക, സാമൂഹിക...
Read moreകോഴിക്കോട്: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ...
Read moreന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹരജി പിൻവലിച്ചു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടന്‍ ദിലീപ് സുപ്രീംകോടതയിൽ സമര്‍പ്പിച്ച ഹരജിയാണ് പിൻവലിച്ചത്. കേസിന്‍റെ വിചാരണ പ്രത്യേക കോടതിയിൽ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നടൻ ഹരജി പിൻവലിച്ചത്....
Read moreതൃശൂർ: പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പഠനമോ ചർച്ചകളോ ഇല്ലാതെ സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും...
Read moreതിരുവനന്തപുരം: സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകൾ. ചാർജ് വർധന ഉൾപ്പടെ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകൾ ആരോപിച്ചു. വിദ്യാർഥികൾക്ക് ചാർജിളവ് നൽകണമെങ്കിൽ...
Read moreഅരൂര്‍: റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്ന മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ ഇന്ന് രാവിലെ 9.30നായിരുന്നു അപകടം.ചന്തിരുര്‍ പുളിത്തറ പുരുഷോത്തമന്‍ (57),മകന്‍ നിഥുന്‍ (28) എന്നിവരാണ് മരിച്ചത്. ജനശതാബ്ദി...
Read moreCopyright © 2021