സിൽവർ ലൈൻ പദ്ധതി ; ജനങ്ങളെ ബോധ്യപ്പെടുത്തി മുൻപോട്ട് പോകുമെന്ന് കെ എൻ ബാലഗോപാൽ

സിൽവർ ലൈൻ പദ്ധതി ;  ജനങ്ങളെ ബോധ്യപ്പെടുത്തി മുൻപോട്ട് പോകുമെന്ന് കെ എൻ ബാലഗോപാൽ

ദില്ലി: ജനങ്ങളെ ബോധ്യപ്പെടുത്തി സിൽവർ ലൈൻ  പദ്ധതിയുമായി മുൻപോട്ട് പോകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വിഹിതം ആവശ്യപ്പെടുമെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാന്‍ ദില്ലിയില്ലെത്തിയതാണ്...

Read moreDetails

രണ്ടു കൊലപാതകം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

രണ്ടു കൊലപാതകം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മുളന്തുരുത്തി: രണ്ടു കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളന്തുരുത്തി കോലഞ്ചേരിക്കടവ് പാലത്തിനു സമീപം എടപ്പാറമറ്റം വീട്ടില്‍ അതുല്‍ സുധാകരനെയാണ് (23) ജയിലിലടച്ചത്. റൂറല്‍ ജില്ലയിലെ മുളന്തുരുത്തി, ചോറ്റാനിക്കര പോലീസ് സ്റ്റേഷനുകളിലും കൊച്ചി സിറ്റിയിലെ ഉദയംപേരൂര്‍...

Read moreDetails

ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസ് : മൂന്നു പേര്‍ പിടിയില്‍

ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസ് :  മൂന്നു പേര്‍ പിടിയില്‍

അരൂര്‍: ബി.ജെ.പി പ്രവര്‍ത്തകനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേരെ കുത്തിയതോട് പോലീസ് പിടികൂടി. എഴുപുന്ന ഔട്ടാക്കല്‍ വീട്ടില്‍ പ്രവീണ്‍ (27), പുന്നക്കല്‍ വീട്ടില്‍ ജോമോന്‍ (26), വഴിച്ചിറ വീട്ടില്‍ ജയേഷ് (27) എന്നിവരെയാണ് കുത്തിയതോട് സി.ഐ ജെ. പ്രദീപ്, എസ്.ഐ ജി....

Read moreDetails

കൊവിഡ് ; ഐ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

കൊവിഡ് ; ഐ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

കൊല്‍ക്കത്ത : താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. താരങ്ങളുടെ രണ്ടാം റൗണ്ട് കൊവിഡ് പരിശോധനകള്‍ക്ക് ശേഷം മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. ആരംഭിച്ച് നാല് ദിവസത്തിനകമാണ് ടൂര്‍ണമെന്റ് നീട്ടുന്നത്....

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വൈദികന് ജീവപര്യന്തം

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

മുംബൈ : 13 കാരനെ പീഡിപ്പിച്ച കേസില്‍ കത്തോലിക്കാ പുരോഹിതന് ജീവപര്യന്തം. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബുധനാഴ്ച പ്രത്യേക പോക്സോ കോടതി ജഡ്ജി സീമ ജാദവ് വിധി പ്രസ്താവിക്കുകയും പോക്സോ നിയമത്തിലെ സെക്ഷന്‍ 6 (ഗുരുതരമായ ലൈംഗികാതിക്രമം),...

Read moreDetails

വരാനിരിക്കുന്നത് ഒമിക്രോണ്‍ സുനാമി ; പ്രതിരോധം സൃഷ്ടിക്കാന്‍ വാക്സിനുകള്‍ക്ക് സാധിക്കും – ലോകാരോഗ്യ സംഘടന

വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

ന്യൂഡൽഹി : ഒമിക്രോൺ വകഭേദം വാക്സിൻ സ്വീകരിച്ചവരെയും സ്വീകരിക്കാത്തവരെയും ബാധിക്കുകയും കേസുകളുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നുണ്ടെങ്കിലും ഒമിക്രോണിൽ നിന്ന് രക്ഷനേടാൻ വാക്സിനുകൾ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. രോഗികൾക്ക് അടിയന്തര പരിചരണം നൽകേണ്ട സാഹചര്യം വർധിക്കുന്നില്ലെന്നത് ശുഭസൂചനയാണെന്നും...

Read moreDetails

കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ; രാജ്യത്ത് പുതുതായി 13,154 പേര്‍ക്ക് രോഗബാധ

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 268 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ നിരക്ക്...

Read moreDetails

കശ്മീരിൽ ഏറ്റുമുട്ടൽ : ആറു ഭീകരരെ വധിച്ചു , ഒരു പോലീസുകാരന് പരിക്ക്

കശ്മീരിൽ ഏറ്റുമുട്ടൽ :   ആറു ഭീകരരെ വധിച്ചു ,  ഒരു പോലീസുകാരന് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം, അനന്ത്നാഗ് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ രക്ഷാസേന ആറ് ഭീകരരെ വധിച്ചു. അനന്ത്‌നാഗിലെ നൗഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ഭീകരർ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നു കശ്മീരിലെ ഇൻസ്പെക്ടർ...

Read moreDetails

ബുക്കര്‍ പുരസ്‌കാര ജേതാവ് കേരി ഹ്യൂം അന്തരിച്ചു

ബുക്കര്‍ പുരസ്‌കാര ജേതാവ് കേരി ഹ്യൂം അന്തരിച്ചു

വെല്ലിങ്ടൺ : ബുക്കർ പുരസ്കാരംനേടിയ ന്യൂസീലൻഡ് എഴുത്തുകാരി കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലൻഡിലെ വേമേറ്റിലെ സ്വന്തം വസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോൺ പീപ്പിളിന് 1985-ലാണ് ഹ്യൂമിന് പുരസ്കാരം ലഭിച്ചത്. ന്യൂസീലൻഡിൽനിന്നു പുരസ്കാരം നേടിയ ആദ്യത്തെ...

Read moreDetails

പെണ്‍കുട്ടികളെ മറ്റാരും സഹായിച്ചില്ല ; മുഹമ്മദിന്‍റ കൊലയില്‍ ദുരൂഹതകളില്ലെന്ന് പോലീസ്

പെണ്‍കുട്ടികളെ മറ്റാരും സഹായിച്ചില്ല ;  മുഹമ്മദിന്‍റ കൊലയില്‍ ദുരൂഹതകളില്ലെന്ന് പോലീസ്

അമ്പലവയല്‍: വയനാട് അമ്പലവയലിലെ കൊലപാതകത്തിൽ അമ്മയും പെൺകുട്ടികളും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. അമ്പലവയൽ ആയിരംകൊല്ലിയിലെ മുഹമ്മദിന്‍റെ മരണത്തിൽ മറ്റ് ദുരുഹതകളില്ല. അമ്മയും പെൺകുട്ടികളും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള മുഹമ്മദിന്‍റെ കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന...

Read moreDetails
Page 7545 of 7656 1 7,544 7,545 7,546 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.