കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി...

Read moreDetails

വയനാട്ടിൽ വയോധികനെ കൊന്ന് ചാക്കിൽകെട്ടി ഉപേക്ഷിച്ചു ; രണ്ട് പെൺകുട്ടികൾ കീഴടങ്ങി

വയനാട്ടിൽ വയോധികനെ കൊന്ന് ചാക്കിൽകെട്ടി ഉപേക്ഷിച്ചു  ;   രണ്ട് പെൺകുട്ടികൾ കീഴടങ്ങി

കൽപ്പറ്റ : വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പോലീസിന് മുന്നിൽ കീഴടങ്ങി. മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ...

Read moreDetails

കിഴക്കമ്പലം അക്രമം : പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സ ചെലവ് പോലീസ് വഹിക്കും

‘ ശ്രമിച്ചത് ഇൻസ്പെക്ടറെ വധിക്കാൻ ‘ ; കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

തിരുവനന്തപുരം: കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സ ചെലവ് പോലീസ് വഹിക്കും. അതിക്രമത്തിനിരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്കാവശ്യമായ പണം നൽകാനും തീരുമാനമായതായി ഡി.ജി.പി...

Read moreDetails

കണ്ണൂർ സർവകലാശാല വി.സി നിയമനം ; ഗവർണർക്ക് കോടതി നോട്ടീസ്

കണ്ണൂർ സർവകലാശാല വി.സി നിയമനം  ;  ഗവർണർക്ക് കോടതി നോട്ടീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ ഹൈക്കോടതിക്ക് കൈമാറി. കേസില്‍ ജനുവരി 12 നാണ്...

Read moreDetails

പുഷ്പ ഇപ്പോഴും ഹൗസ്ഫുള്‍ ; ഇതുവരെയുള്ള ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

പുഷ്പ ഇപ്പോഴും ഹൗസ്ഫുള്‍ ; ഇതുവരെയുള്ള ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം ഹൈപ്പുണ്ടാക്കിയ അല്ലു അര്‍ജുന്‍-രശ്മിക മന്ദാന ചിത്രമാണ് 'പുഷ്പ : ദ റൈസ്'. അടുത്തിടെ നിരവധി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും മറ്റ് തിയേറ്റര്‍ റിലീസുകളൊന്നും 'പുഷ്പ : ദ റൈസി'നെ ബാധിച്ചില്ല. 'പുഷ്പ'യിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കാന്‍ അല്ലു...

Read moreDetails

ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

മുഴുനീള നായകനാവുന്ന ആദ്യ ഏകദിന പരമ്പരയിലും രോഹിത് ശര്‍മ്മ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. രോഹിതിന്റെ ഫിറ്റ്‌നസില്‍ ആശങ്കയുണ്ടെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ ലോകേഷ് രാഹുല്‍ നയിച്ചേക്കും എന്നുമാണ് സൂചന. ഈ ആഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്‌സര്‍...

Read moreDetails

ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

ലോകമെമ്പാടും ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ആശങ്കയോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ കൊവിഡ് പോസിറ്റീവായ ശേഷം ആരോഗ്യ നിലയെ കുറിച്ചുള്ള ആദ്യ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിടിഎസ് താരം സുഗ. ആരാധകരോട് ആശങ്കപ്പെടേണ്ടതില്ലെന്നാണ് താരം...

Read moreDetails

മോൻസൻ മാവുങ്കല്‍ കേസ് ; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

മോൻസൻ മാവുങ്കല്‍ കേസ് ;  നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമ - സീരിയൽ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു. മോൺസൺ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടിലാണ് അന്വേഷണം. മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ...

Read moreDetails

ഒമിക്രോൺ ജാ​ഗ്രത : പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ ജാ​ഗ്രത :  പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തി സംസ്ഥാന സ‍ർക്കാർ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം തത്കാലം സിനിമ പ്രദർശനം അനുവദിക്കില്ല. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി...

Read moreDetails

കേന്ദ്രം കൊടുത്തത് കോടികള്‍ ; ചെലവഴിക്കാതെ പഴഞ്ചനായി ‘ നരകിച്ച് ‘ കേരളാ പോലീസ്

കേന്ദ്രം കൊടുത്തത് കോടികള്‍ ;  ചെലവഴിക്കാതെ പഴഞ്ചനായി  ‘ നരകിച്ച് ‘ കേരളാ പോലീസ്

തിരുവനന്തപുരം : പോലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാത്തതിനാൽ ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് അക്രമികളെ നേരിടാൻ പോലീസിനു പോകേണ്ടി വരുന്നത്....

Read moreDetails
Page 7555 of 7656 1 7,554 7,555 7,556 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.