ബേപ്പൂർ വാട്ടർ ഫെസ്റ്റ് ; ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം

ബേപ്പൂർ വാട്ടർ ഫെസ്റ്റ്  ;  ജലമാജിക്കുമായി  ഫ്ലയിങ് ബോർഡ് പ്രദർശനം

ബേപ്പൂർ: ചാലിയാറിനു മുകളിൽ തുമ്പിയെ പോലെ പറന്നു നടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംങ്കുഴിയിട്ടും വായുവിൽ ഉയർന്നു പൊങ്ങിയും സാഹസികർ ബേപ്പൂരിന്റെ...

Read moreDetails

സഞ്ജിത്ത് വധക്കേസ് ; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

സഞ്ജിത്ത് വധക്കേസ് ; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

പാലക്കാട് : പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്....

Read moreDetails

പരസ്യ വിചാരണ : നഷ്ടപരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ പഠനത്തിനും

പരസ്യ വിചാരണ :  നഷ്ടപരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ പഠനത്തിനും

തിരുവനന്തപുരം: പിങ്ക് പോലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ നീതി കിട്ടിയെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ജയചന്ദ്രൻ. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു ഭാഗം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും തോന്നക്കൽ സ്വദേശിയായ ജയചന്ദ്രൻ പറഞ്ഞു....

Read moreDetails

വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കാട്ടില്‍ കണ്ടെത്തി

വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കാട്ടില്‍ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്നു ആണ്‍കുട്ടികളെയും കണ്ടെത്തി. വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് 11, 13,14 വയസുള്ള കുട്ടികളെ കാണാതായത്. മൂവരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളുമാണ്....

Read moreDetails

ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിച്ചില്ല ; അച്ഛനെയും മകനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിച്ചില്ല  ;  അച്ഛനെയും മകനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

അഞ്ചാലുംമൂട്: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിക്കാതിരുന്ന യുവാവിനെയും ഇയാളെ അക്രമിയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും കുത്തി പരിക്കേൽപിച്ചയാൾ പിടിയിലായി. പനയം ചോനംചിറ ബാബു ഭവനിൽ ബൈജു (37) ആണ് പിടിയിലായത്. വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം...

Read moreDetails

ലുധിയാന സ്‌ഫോടനം ; ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആരോപണ വിധേയനായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍. ജര്‍മന്‍ പൊലീസാണ് ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എഫര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍...

Read moreDetails

മുളകുപൊടിയെറിഞ്ഞ് കള്ളൻ കവർന്നത് മുക്കുപണ്ടം

മുളകുപൊടിയെറിഞ്ഞ് കള്ളൻ കവർന്നത് മുക്കുപണ്ടം

കുമളി: റിസോർട്ടിൽ ജോലിക്കുപോയ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് യുവാവ് മാല കവർന്നു. കവർന്നെടുത്ത മാല മുക്കു പണ്ടമായതിനാൽ പരാതിയിെല്ലന്ന് വീട്ടമ്മ പറഞ്ഞതോടെ പോലീസിനും ആശ്വാസം. കുമളി അട്ടപ്പള്ളത്തുനിന്ന് മുരുക്കടിക്ക് പോകുന്ന വഴിയിൽ തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വിജനമായ വഴിയിലൂടെ...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക്...

Read moreDetails

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി ; 80 കുട്ടികൾ ചികിത്സ തേടി

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി ;  80 കുട്ടികൾ ചികിത്സ തേടി

ബംഗളൂരു: സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ...

Read moreDetails

ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത് ; വീണ്ടും മുല്ലപ്പള്ളിയുടെ വിമര്‍ശനം

ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത് ; വീണ്ടും മുല്ലപ്പള്ളിയുടെ വിമര്‍ശനം

കോഴിക്കോട് : ശശി തരൂർ എംപിക്കെതിരെ വീണ്ടും വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂർ പാർട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്. രാവും പകലും അധ്വാനിച്ചാണ് പ്രവർത്തകർ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട്...

Read moreDetails
Page 7559 of 7657 1 7,558 7,559 7,560 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.