സോണിയ ഗാന്ധി ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക പൊട്ടിവീണു ; വേദി വിട്ട് അധ്യക്ഷ

സോണിയ ഗാന്ധി ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക പൊട്ടിവീണു ; വേദി വിട്ട് അധ്യക്ഷ

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ത്തിയ പതാക പൊട്ടിവീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉയര്‍ത്തിയ പതാകയാണ് താഴെ വീണത്. അല്‍പസമയത്തിനുശേഷം സോണിയ തിരിച്ചെത്തി വീണ്ടും പതാക ഉയര്‍ത്തി. പതാക വീണതില്‍ സോണിയ ഗാന്ധി ചുമതലക്കാരെ രോഷമറിയിച്ചു....

Read moreDetails

രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി രാജ്യത്ത് അനുമതി

രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി രാജ്യത്ത് അനുമതി

ന്യൂഡൽഹി: ഒമിക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്കും ഒരു ആന്‍റി വൈറൽ മരുന്നിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവോവാക്സ്, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബയോളജിക്കൽ-ഇ നിർമിക്കുന്ന കോർബെവാക്സ് എന്നീ വാക്സിനുകൾക്കും ആന്‍റിവൈറൽ മരുന്നായ മോൾനുപിരാവിറിനുമാണ്...

Read moreDetails

ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി : ശ്രീധരന്‍ പിള്ള

ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി : ശ്രീധരന്‍ പിള്ള

മലപ്പുറം : ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ കാലത്തിന്റെ തിരിച്ചടി കിട്ടാത്തവര്‍ ആരുമില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ ഇടപ്പെട്ട ഡല്‍ഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാള്‍ പയ്യന്നൂരില്‍ വന്ന് പാപപരിഹാര കര്‍മ്മം നടത്തി. ഉന്നതനായ ഒരു...

Read moreDetails

ഭൂരിപക്ഷ അജണ്ട നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു : പി.ചിദംബരം

ഭൂരിപക്ഷ അജണ്ട നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു : പി.ചിദംബരം

ന്യൂഡൽഹി : മദർ തെരേസ സ്ഥാപിച്ച സന്ന്യാസസമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട നടപ്പാക്കാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി അദ്ദേഹം ആരോപിച്ചു....

Read moreDetails

തിരുവനന്തപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ കേസ് ; പ്രതികള്‍ പിടിയില്‍

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. പായ്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ...

Read moreDetails

17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. ചിന്നക്കനാൽ സൂര്യനെല്ലി കണ്ണംപള്ളിയിൽ ശ്രീക്കുട്ടൻ(18), സുഹൃത്ത് നെടുങ്കണ്ടം കൽകൂന്തൽ കുഴിയോടിയിൽ രാജേഷ് (19) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയുമായി ശ്രീക്കുട്ടൻ മൊബൈൽ ഫോണിലൂടെയാണ് പരിചയം സ്ഥാപിച്ചത്....

Read moreDetails

ഹിമാലയത്തിലെ മഞ്ഞുരുകലില്‍ പത്തുമടങ്ങ് വര്‍ധന ; സമുദ്രനിരപ്പ് അപകടകരമായ തോതില്‍ ഉയരുന്നു

ഹിമാലയത്തിലെ മഞ്ഞുരുകലില്‍ പത്തുമടങ്ങ് വര്‍ധന ; സമുദ്രനിരപ്പ് അപകടകരമായ തോതില്‍ ഉയരുന്നു

ദില്ലി : ഹിമാലയത്തിൽ മഞ്ഞുരുകൽ പതിന്മടങ്ങ് വർധിക്കുന്നതായി കണ്ടെത്തൽ. ബ്രിട്ടനിലെ ലീഡ്സ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗത്തിൽ ഉരുകുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് മഞ്ഞുരുകലിൽ പത്തുമടങ്ങോളം വർധനവുണ്ടായിട്ടുളളതായി പഠനത്തിന് നേതൃത്വം നൽകിയ ഡോ.ജൊനാഥൻ കാരിവിക് പറയുന്നു. കാലാവസ്ഥാവ്യതിയാനമാണ്...

Read moreDetails

കോർബെവാക്‌സിനും കോവോവാക്‌സിനും അനുമതി ; രാജ്യത്ത് 2 വാക്‌സീനുകള്‍ കൂടി

കോർബെവാക്‌സിനും കോവോവാക്‌സിനും അനുമതി ; രാജ്യത്ത് 2 വാക്‌സീനുകള്‍ കൂടി

ന്യൂഡൽഹി : ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ടു വാക്സീനുകൾ കൂടി. കോർബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സീനുകളും ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനുമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ...

Read moreDetails

കാണാതായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം വീടിന്റെ ടെറസില്‍

കാണാതായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം വീടിന്റെ ടെറസില്‍

ഭോപാൽ : മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയിൽ കാണാതായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൊഹാഗ്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്....

Read moreDetails

ജിഫ്രി തങ്ങള്‍ക്ക് വധ ഭീഷണി ; ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ സലാം

ജിഫ്രി തങ്ങള്‍ക്ക് വധ ഭീഷണി ; ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ സലാം

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധ ഭീഷണി ഉണ്ടായ സംഭവം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും സലാം പറഞ്ഞു....

Read moreDetails
Page 7560 of 7657 1 7,559 7,560 7,561 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.