ഓട്ടോ – ടാക്സി നിരക്ക് വർധന : സംഘടനകളുമായി ഡിസംബര്‍ 29ന് ചര്‍ച്ച

ഓട്ടോ – ടാക്സി നിരക്ക് വർധന :  സംഘടനകളുമായി ഡിസംബര്‍ 29ന് ചര്‍ച്ച

തിരുവനന്തപുരം: ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചർച്ച നടത്തും. ഡിസംബർ 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിലാണ് ചര്‍ച്ച. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. നിരക്ക്...

Read more

പ്രവര്‍ത്തകരെ വേട്ടയാടുന്നത് പൊലീസ് അവസാനിപ്പിക്കണം ; പരാതിയുമായി ബിജെപി

പ്രവര്‍ത്തകരെ വേട്ടയാടുന്നത് പൊലീസ് അവസാനിപ്പിക്കണം ; പരാതിയുമായി ബിജെപി

തിരുവനന്തപുരം : കേരള പൊലീസ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഡിജിപി അനില്‍കാന്തിനെ കണ്ടു. പ്രതിരോധ കസ്റ്റഡിയുടെ പേരില്‍ പൊലീസ് സംഘപരിവാര്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മറ്റു ജില്ലകളിലെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് തടങ്കലില്‍ വയ്ക്കുന്നത്...

Read more

കെ റെയിലിൽ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു ; എല്ലാ ജില്ലയിലും യോഗം വിളിക്കും

കെ റെയിലിൽ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു ;  എല്ലാ ജില്ലയിലും യോഗം വിളിക്കും

തിരുവനന്തപുരം: കെ റെയിലിൽ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. ജില്ലാ തലങ്ങളിൽ പൗര പ്രമുഖന്മാരുടെ യോഗം വിളിച്ചു. ആദ്യ യോഗം ജനുവരി നാലിന് തിരുവനന്തപുരത്ത് നടക്കും. ജനങ്ങളുടെ പിന്തുണ നേടാൻ ഭവന സന്ദർശനം നടത്താൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് - ബിജെപി...

Read more

ഛണ്ഡിഗഡ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ; ആം ആദ്മിക്ക് വന്‍ മുന്നേറ്റം

ഛണ്ഡിഗഡ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ;  ആം ആദ്മിക്ക് വന്‍ മുന്നേറ്റം

ഛണ്ഡിഗഡ്  :  ഛണ്ഡിഗഡ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ആകെയുള്ള 35 സീറ്റുകളില്‍ 15 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഭരണത്തിലുണ്ടായിരുന്ന ബിജെപിക്ക് 12 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ...

Read more

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ് ഡേയില്‍ ഗോള്‍മഴ ; സിറ്റിയും ആഴ്സണലും ടോട്ടനവും മുന്നോട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ് ഡേയില്‍ ഗോള്‍മഴ ; സിറ്റിയും ആഴ്സണലും ടോട്ടനവും മുന്നോട്ട്

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ് ഡേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയേയും, ആഴ്സണല്‍ നോര്‍വിച്ച് സിറ്റിയെയും, ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസിനേയുമാണ് കീഴടക്കിയത്. ലെസ്റ്റര്‍ സിറ്റിക്കെതിരെ ലീഗില്‍ നിലവിലെ...

Read more

ഒമിക്രോണ്‍ വ്യാപനം ; ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം

ഒമിക്രോണ്‍ വ്യാപനം ;  ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം

ദില്ലി : രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രാദേശിക...

Read more

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

മസ്‌കത്ത് : ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം 16 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ സംശയിക്കപ്പെടുന്ന 90 പേര്‍ കൂടി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോള്‍...

Read more

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിലാണെന്നും കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്‌സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ അതിഥിത്തൊഴിലാളികളെ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷമുന്നണിയുടെ...

Read more

കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് കെ ‍‍സുരേന്ദ്രൻ

രൺജീത് വധം ;  പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസെന്ന് കെ സുരേന്ദ്രൻ

കണ്ണൂർ: കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ല. ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു. കെ റെയിൽ പച്ചയായ തട്ടിപ്പാണെന്നും കെ...

Read more

ടൈഗറും ജീവിച്ചിരിപ്പുണ്ട് , പാമ്പും ജീവിച്ചിരിപ്പുണ്ട് ; പാമ്പ് കടിയേറ്റതിനെ കുറിച്ച് സല്‍മാന്‍ ഖാന്‍

ടൈഗറും ജീവിച്ചിരിപ്പുണ്ട് , പാമ്പും ജീവിച്ചിരിപ്പുണ്ട് ; പാമ്പ് കടിയേറ്റതിനെ കുറിച്ച് സല്‍മാന്‍ ഖാന്‍

മുംബൈ : കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും പിറന്നാള്‍ ആഘോഷിക്കാന്‍ പന്‍വേല്‍ ഫാം ഹൗസിലെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ദിവസമായിരുന്നു. പാമ്പ് കടിയേറ്റ ഉടനെ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സുഖം പ്രാപിച്ച് താരമിപ്പോള്‍ ആശുപത്രി വിടുകയും...

Read more
Page 7563 of 7655 1 7,562 7,563 7,564 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.