ലണ്ടന്‍ : ഒമിക്രോണിന്‍റെ വരവോടെ ഡിസംബര്‍ ആദ്യ പകുതിയില്‍ യുകെയിലെ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചതായി പഠനം. ഇതില്‍ തന്നെ വാക്സീന്‍ വിതരണം ആരംഭിക്കാത്ത അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതായി...
Read moreDetailsതിരുവനന്തപുരം : കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന്...
Read moreDetailsതിരുവനന്തപുരം : നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്. യോഗി ആദ്യത്യനാഥ്...
Read moreDetailsതിരുവനന്തപുരം : വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് ബന്ധുക്കളും അയൽവാസികളുമായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി. 11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ രാവിലെ 10.30 മുതൽ കാണാതായത്. ഇതിൽ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി...
Read moreDetailsകൊച്ചി: സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ചേരാനല്ലൂർ ഇടയക്കുന്നം പടയാറ്റിൽ വീട്ടിൽ മാർട്ടിനെയാണ് (40) അറസ്റ്റ് ചെയ്തത്. ചൂതപ്പറമ്പൽ വീട്ടിൽ സെബാസ്റ്റ്യനെയാണ് വടിവാൾകൊണ്ട് വെട്ടിയത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലാണ്. മാതാവിനെ മദ്യലഹരിയിൽ മർദിക്കുന്നത് തടയാൻ ശ്രമിച്ചത്തിന്റെ...
Read moreDetailsബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍...
Read moreDetailsന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഗോവയും മണിപ്പൂരും ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. രോഗ...
Read moreDetailsതിരുവനന്തപുരം: പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശിലെ മുളകാലചെരുവിൽ നിന്ന് 10 ടൺ തക്കാളികൂടി കേരളത്തിലെത്തി. ഹോർട്ടികോർപ് മുഖേനയാണ് കൃഷി വകുപ്പ് തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന തക്കാളിക്കും മറ്റ് പച്ചക്കറികൾക്കും...
Read moreDetailsമലപ്പുറം: ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരിക്കണമെന്നും ഈ കാലയളവില്‍ പുറത്തിറങ്ങാനോ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകാനോ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന...
Read moreDetailsഅബുദാബി : നാലര പ്രവൃത്തി ദിനങ്ങളും രണ്ടര അവധി ദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി ഒന്നു മുതൽ മാറുമ്പോൾ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ. പൊതുമേഖലയിലെ സമയക്രമം സംബന്ധിച്ച് മിക്കവാറും കമ്പനികൾക്ക് മാർഗനിർദേശങ്ങൾ...
Read moreDetails