മലപ്പുറം : പെരിന്തല്‍മണ്ണയിലെ വിഭാഗീയത തിരുത്താനാവാതെ പോയതാണ് ജയിക്കുമെന്ന് ഉറപ്പായ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു കാരണമായതെന്ന് സിപിഎം സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പെരിന്തല്‍മണ്ണയിലെ സിപിഎമ്മിന്‍റെ ജനകീയ മുഖമായ വി.ശശികുമാര്‍ അടക്കമുളളവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു....
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. കുട്ടികൾക്ക്...
Read moreDetailsതിരുവനന്തപുരം : സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക്...
Read moreDetailsമുംബൈ : വിപണിയില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 17,100ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 329 പോയന്റ് ഉയര്‍ന്ന് 57,750ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തില്‍ 17,181ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി,...
Read moreDetailsതിരുവനന്തപുരം : പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്ത സംഭവത്തില്‍ കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാല്‍ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു. താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച്...
Read moreDetailsആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 14 റണ്‍സിനും ഇന്നിംഗ്സിനുമാണ്. 82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സിനാണ് പുറത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി. 4-1-7-6...
Read moreDetailsന്യൂഡല്‍ഹി : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് മാറ്റാനുള്ള തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം എതിര്‍പ്പ് അറിയിക്കാത്ത സാഹചര്യത്തിലാണ്. ജനുവരി 3 ന് മുന്‍പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. ഇന്നലെ...
Read moreDetailsതിരുവനന്തപുരം : ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കി എക്സൈസ്. ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് എക്സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അനില്‍ കുമാര്‍ കെകെ ട്വന്റിഫോറിനോട് പറഞ്ഞു. ലഹരി ഉപയോഗം ഉണ്ടായാല്‍ ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കും....
Read moreDetailsകിഴക്കമ്പലം: കിഴക്കമ്പലത്ത് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണമാരംഭിക്കും. പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് അന്വേഷിക്കുന്നത്. നിലവില്‍ 164 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍...
Read moreDetailsകൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊല്ലം ചവറയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്. കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരണപ്പെട്ടത്. രണ്ടുപേരുടെ നില...
Read moreDetails