ദില്ലി : രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രാദേശിക...
Read moreDetailsമസ്‌കത്ത് : ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം 16 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ സംശയിക്കപ്പെടുന്ന 90 പേര്‍ കൂടി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോള്‍...
Read moreDetailsതിരുവനന്തപുരം : ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിലാണെന്നും കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്‌സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ അതിഥിത്തൊഴിലാളികളെ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷമുന്നണിയുടെ...
Read moreDetailsകണ്ണൂർ: കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ല. ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു. കെ റെയിൽ പച്ചയായ തട്ടിപ്പാണെന്നും കെ...
Read moreDetailsമുംബൈ : കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും പിറന്നാള്‍ ആഘോഷിക്കാന്‍ പന്‍വേല്‍ ഫാം ഹൗസിലെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ദിവസമായിരുന്നു. പാമ്പ് കടിയേറ്റ ഉടനെ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സുഖം പ്രാപിച്ച് താരമിപ്പോള്‍ ആശുപത്രി വിടുകയും...
Read moreDetailsദില്ലി: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണോയെന്നതില്‍ തീരുമാനം പിന്നീട്. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറി കൈമാറി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍...
Read moreDetailsകോഴിക്കോട് : കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എംപി തെറ്റു തിരുത്തുമെന്നാണു പ്രതീക്ഷയെന്നു കെ.മുരളീധരന്‍ എംപി. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടിനൊപ്പം തരൂര്‍ നില്‍ക്കണം. കാരണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി വന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തോടൊപ്പം നിന്നിട്ടുണ്ട്. ഭാര്യയുടെ മരണവുമായി...
Read moreDetailsകാസർകോട് : കിഴക്കമ്പലത്ത് പോലീസിനു നേരെ തൊഴിലാളികൾ നടത്തിയ അക്രമത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് പോലീസും തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ച് ലേബർ കമ്മിഷണറും അന്വേഷിക്കും. ക്യാംപുകളിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. മാധ്യമങ്ങളിലൂടെ കിറ്റെക്സ്...
Read moreDetailsഅണ്ടര്‍ 19 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിരങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. പുറത്താവാതെ 86 റണ്‍സെടുത്ത ഇജാസ് അഹ്‌മദ് അഹ്‌മദ്‌സായ്...
Read moreDetailsപാലാ : പാലാ സെന്റ് തോമസ് കോളേജ് കാമ്പസിൽ വിദ്യാർഥിനിയെ കഴുത്തറത്തുകൊന്ന കേസിൽ പോലീസ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിന് പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിനിയായിരുന്ന നിഥിനാമോൾ (22) പരീക്ഷകഴിഞ്ഞ്...
Read moreDetails