ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനില്‍ കനത്ത മഴ പെയ്യുകയാണ്. ഇതോറ്റെ രണ്ടാം ദിനം ആദ്യ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. താരങ്ങള്‍ ഇപ്പോള്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്ഫീല്‍ഡിലെ നനവ് മറ്റൊരു...
Read moreDetailsഎറിയാട്: അംഗൻവാടിയുടെ ഗേറ്റ് ഘടിപ്പിച്ച തൂൺ തകർന്ന് ഏഴുവയസ്സുകാരന് കാലിന് പരിക്ക്. മാനങ്കേരി അഷറഫിന്റെ മകൻ മുഹമ്മദ് സയാനാണ് പരിക്കേറ്റത്. ഒന്നാം വാർഡിലെ 21ാം നമ്പർ അംഗൻവാടിയുടെ മതിലിന്റെ ഭാഗമാണ് തകർന്നത്. അംഗൻവാടിയുടെ ഗേറ്റിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം. സമീപത്ത് കളിച്ചിരുന്ന...
Read moreDetailsചെന്നൈ : തമിഴ്നാട്ടിൽ പാർപ്പിടസമുച്ചയം തകർന്നുവീണു. തമിഴ്നാട് അർബൻ ഡെവലപ്മെന്റ് ബോർഡിന്റെ നാലുനിലക്കെട്ടിടമാണ് തകർന്നുവീണത്. 24 വീടുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വടക്കൻ തമിഴ്നാട്ടിലെ തിരുവൊട്ടിയൂരിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിൽ വിള്ളലുകൾ കണ്ടതിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ താമസക്കാരെല്ലാം...
Read moreDetailsകൊച്ചി : കെ റെയിൽ പദ്ധതിയിൽ ഉയർന്നിട്ടുള്ള ആശങ്കകൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ രണ്ടു മണിക്കൂർ നിയമസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ...
Read moreDetailsചണ്ഡീഗഢ് : ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ആം ആദ്മി പാർട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളിൽ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ എ.എ.പി. 14 സീറ്റുകളിൽ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത്...
Read moreDetailsമിസ്സോറി : ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം. ബ്രിട്ടണി വിൽസൺ എന്ന യുവതിയാണ് (32)...
Read moreDetailsമലപ്പുറം : പെരുവള്ളൂരില്‍ പരപ്പനങ്ങാടി എക്സൈസ് റേഞ്ചിന്റെ നേത്യത്വത്തില്‍ വന്‍ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 12 ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ ചാരായം നിര്‍മിക്കാനായി പാകപ്പെടുത്തിയ കോടയും വന്‍തോതിലുള്ള...
Read moreDetailsമസ്‌കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ഒമാന്‍. 18 വയസിന് മുകളിലുളള പ്രവാസികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒമിക്രോണ്‍ വ്യാപന...
Read moreDetailsകൊച്ചി : ഇടപ്പള്ളി പോണക്കരയിൽ വൃദ്ധസഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനെന്ന് പോലീസ്. 2004ൽ നടന്ന ഇരട്ട കൊലപാതകത്തിലാണ് 17 വർഷങ്ങൾക്ക് ശേഷം പോലീസ് ചുരുളഴിച്ചത്. കേസിൽ റിപ്പർ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാൾ നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി....
Read moreDetailsഅബുദാബി : അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ...
Read moreDetails