അമേരിക്ക : കോവിഡ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണെങ്കിലും കേന്ദ്ര നാഡീവ്യൂഹം അടക്കം ശരീരത്തിലെ പല അവയവങ്ങള്‍ക്കും കൊറോണ വൈറസ് കേട് വരുത്താറുണ്ട്. കടുത്ത കോവിഡ് ബാധ മൂലം ആശുപത്രിയിലായവര്‍ക്ക് ഗുരുതരമായ നീര്‍ക്കെട്ട്, പക്ഷാഘാതം, ചുഴലി തുടങ്ങിയവ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ബ്രെയിന്‍...
Read moreതിരുവനന്തപുരം : ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ-റെയില്‍ പദ്ധതിയെക്കുറിച്ച് യു ഡി എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും വി ഡി...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്കൂളിന് അംഗീകാരം നല്‍കും. സംസ്ഥാനത്ത് ബോയ്സ് - ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും. ഗേള്‍സ്, ബോയ്സ് സ്കൂള്‍ മാറ്റാന്‍ പിടിഎ തീരുമാനം മതിയെന്നും മന്ത്രി...
Read moreആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 267നു പുറത്തായി. ഇതോടെ വെറും 82 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിംഗ്‌സില്‍ ലഭിച്ചത്. 76 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍കസ് ഹാരിസ് മാത്രമാണ് ഓസീസ് നിരയില്‍...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി...
Read moreഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് റവന്യൂമന്ത്രി കെ രാജൻ നേരിട്ട് നടപടിയെടുത്തത്. ദേവികുളം തഹസിൽദാര്‍ ആര്‍ രാധാകൃഷ്ണൻ, മൂന്നാര്‍ സ്പെഷ്യൽ തഹസിൽദാര്‍ പി പി ജോയ്, ദേവികുളം...
Read moreതൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളില്‍ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജിബൂട്ടി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടേ ഇല്ലെന്ന് സംവിധായകന്‍എസ്.ജെ. സിനു പറഞ്ഞു. തിരുവനന്തപുരം...
Read moreകൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ കല്ലുവിളയില്‍ ഹാഷിം (20) പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് ഇരവിപുരം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ...
Read moreകൊല്ലം: സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പിടിയില്‍. കണ്ണനല്ലൂര്‍ കുളപ്പാടം ജാബിര്‍ മന്‍സിലില്‍ അന്‍വര്‍ (33) ആണ് പിടിയിലായത്. ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നിര്‍ദേശ...
Read moreതിരുവനന്തപുരം : പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാലചെരുവില്‍നിന്നു 10 ടണ്‍ തക്കാളി കൂടി കേരളത്തിലെത്തി. കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേനയാണു തക്കാളി എത്തിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്നു ഹോര്‍ട്ടികോര്‍പ് കേരളത്തിലെത്തിച്ചു വില്‍ക്കുന്ന തക്കാളിക്കും മറ്റു പച്ചക്കറികള്‍ക്കും പുറമേയാണിത്....
Read more