വൈക്കം: പുല്ലുചെത്താൻ ചെറുവള്ളത്തിൽ പോകുന്നതിനിടെ വള്ളം മറിഞ്ഞതിനെ തുടർന്ന് മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ കായലിൽ ചാടി സാഹസികമായി രക്ഷപെടുത്തി. വെച്ചൂർ പുത്തൻകായലിലെ ഏറ്റവും ആഴമേറിയ ഭാഗത്ത് വള്ളംമറിഞ്ഞ് അപകടത്തിൽപെട്ട വെച്ചൂർ അച്ചിനകം പുത്തൻചിറയിൽ പരേതനായ കാർത്തികേയന്‍റെ ഭാര്യ ബീനയെയാണ് കുമരകം...
Read moreമുംബൈ : രാജമൗലിക്ക് മാത്രമേ ജൂനിയര്‍ എന്‍.ടി.ആറിനെയും തന്നെയും പോലുള്ള രണ്ട് താരങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് തെലുങ്ക് നടന്‍ രാം ചരണ്‍. ജനുവരി ഏഴിന് 'ആര്‍.ആര്‍.ആര്‍' ചിത്രം പുറത്തിറങ്ങാനിരിക്കെ പി.ടി.ഐയോട് മനസ് തുറക്കുകയായിരുന്നു നടന്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്...
Read moreമുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് 28കാരിയുടെ ആത്മഹത്യ. ഭോജ്പുരി സിനിമകളിൽ അഭിനയിച്ചിരുന്നവരാണ് ഇവർ. വ്യാജ എൻ.സി.ബി ഉദ്യോഗസഥർ...
Read moreകോഴിക്കോട്: പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കും. ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട്...
Read moreകണ്ണൂര്‍ : മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്....
Read moreതിരുനെല്ലി : തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം വികസന പ്രവൃത്തികളിലൂടെ മുഖം മിനുക്കാനൊരുങ്ങുന്നു. വിളക്കുമാടം, ചുറ്റമ്പലം, കരിങ്കൽപ്പാത്തി നവീകരണം തുടങ്ങി 12 കോടി രൂപയുടെ വികസന പ്രവൃത്തികൾക്കാണ് ക്ഷേത്രത്തിൽ തുടക്കം കുറിച്ചത്. പ്രതിദിനം ആയിരങ്ങൾ വന്നുപോകുന്ന ക്ഷേത്രത്തിൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയും കാലപ്പഴക്കത്താൽ...
Read moreബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു. 'എന്താണ്...
Read moreതിരുവനന്തപുരം : ആറ്റിങ്ങൽ നഗരൂരിൽ ബൈക്കിൽ സഞ്ചരിച്ചവരെ നാലംഗസംഘം മർദിച്ചു. മർദനമേറ്റവരും സുഹൃത്തുക്കളും ചേർന്ന് രാത്രിയിൽ വീട്ടിൽക്കയറി പ്രത്യാക്രമണം നടത്തി. രണ്ട് സംഭവങ്ങളിലും കേസെടുത്ത നഗരൂർ പോലീസ് ആദ്യത്തെ സംഭവത്തിൽ നാലുപേരെയും രണ്ടാമത്തെ സംഭവത്തിൽ എട്ടുപേരെയും അറസ്റ്റ് ചെയ്തു. ബൈക്കിൽ പോയവരെ...
Read moreഅമരാവതി : ജഡ്ജിമാർ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ജഡ്ജിനിയമനത്തിൽ ജുഡീഷ്യറി ഒരു കക്ഷിമാത്രമാണെന്നും വിജയവാഡയിലെ ശ്രീ ലാവു വെങ്കടവർലു എൻഡോവ്മെന്റ് പ്രഭാഷണത്തിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ ഭാവി വെല്ലുവിളികൾ എന്ന വിഷയത്തിൽ...
Read moreന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തിയ ശേഷമാകും വോട്ടെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷന്‍...
Read more