സ്‌കോഡ സ്ലാവിയ സെഡാന്‍ 2022ല്‍ വിപണിയില്‍ എത്തും

സ്‌കോഡ സ്ലാവിയ സെഡാന്‍ 2022ല്‍ വിപണിയില്‍ എത്തും

പുതിയ മിഡ് സൈസ് സെഡാനായ സ്ലാവിയയുടെ ലോഞ്ച് 2022 മാര്‍ച്ചില്‍ നടക്കുമെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ മുഖം മിനുക്കി തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത റാപ്പിഡിന് പകരക്കാരനായാണ് സ്‌കോഡ സ്ലാവിയ എത്തുന്നത്....

Read more

ഒമാനില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് അരലക്ഷത്തിലേറെ ആളുകള്‍

12 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സീന് അംഗീകാരം നല്‍കി ബ്രിട്ടന്‍

മസ്‌കറ്റ് : ഒമാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് 55,085 ആളുകള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 21 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ലക്ഷ്യമിട്ട ആളുകളുടെ രണ്ട് ശതമാനമാണിത്. രാജ്യത്ത് 3,123,613 ആളുകള്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും...

Read more

ബീഹാറിൽ ഫാക്ടറിയിൽ പൊട്ടിത്തെറി ; ആറ് മരണം

ബീഹാറിൽ ഫാക്ടറിയിൽ പൊട്ടിത്തെറി ;  ആറ് മരണം

ബീഹാര്‍: ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു. മുസാഫർപൂരിലെ ബേല വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ...

Read more

കൗതുകമുണര്‍ത്തി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൗതുകമുണര്‍ത്തി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സൗദി വെള്ളക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദിപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'സൗദി വെള്ളക്ക'. തരുണ്‍...

Read more

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ഏഷ്യക്കാര്‍ പിടിയില്‍

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട ;  ഏഷ്യക്കാര്‍ പിടിയില്‍

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മയക്കുമരുന്ന് വില്‍പ്പനയും പ്രചാരണവും നടത്തിയ സംഘം പിടിയില്‍. 67 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് മാഫിയ പിടിയിലായതെന്ന് റാക് ആന്റി നാര്‍ക്കോട്ടിക്...

Read more

ഗ്രാമീണ ജനതയെ ബാങ്കിങ് പഠിപ്പിച്ചത് സഹകരണ മേഖല – മുഖ്യമന്ത്രി പിണറായി വിജയൻ

ഗ്രാമീണ ജനതയെ ബാങ്കിങ് പഠിപ്പിച്ചത് സഹകരണ മേഖല –  മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞങ്ങാട്: ആഗോളീകരണത്തെ ചെറുക്കുന്ന ബദൽ മാർഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തിയത് സഹകരണ മേഖലയാണ്....

Read more

ഇന്ത്യയ്ക്ക് ടോസ് ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യയ്ക്ക് ടോസ് ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ബോക്സിങ് ഡേയില്‍ സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്റെ ആദ്യ വിദേശപര്യടനമാണിത്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ആദ്യ...

Read more

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. യൊഹാന്‍ പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ഡോ: ഗീവര്‍ഗീസ്...

Read more

മീഡ് തടാകം കടുത്ത വരള്‍ച്ചയില്‍ ; ജലക്ഷാമത്തിലേക്ക് അമേരിക്കന്‍ സംസ്ഥാനങ്ങള്‍

മീഡ് തടാകം കടുത്ത വരള്‍ച്ചയില്‍ ; ജലക്ഷാമത്തിലേക്ക് അമേരിക്കന്‍ സംസ്ഥാനങ്ങള്‍

അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ മീഡ് തടാകം അതിവേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ലാസ് വേഗാസിന്റെ കിഴക്കായി നെവാഡ-അരിസോണ അതിര്‍ത്തിയിലാണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ജൂണില്‍ ഇതുവരെ റെക്കോഡ് ചെയ്തതില്‍ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് സംഭരണിയില്‍ രേഖപ്പെടുത്തിയത്. ജലസംഭരണിയിലെ ജലനിരപ്പ്...

Read more

നിര്‍ത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററി മോഷ്ടിച്ചു ; ഒരു മാസത്തിനിടയില്‍ പതിനഞ്ചാമത്തെ സംഭവം

നിര്‍ത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററി മോഷ്ടിച്ചു  ;  ഒരു മാസത്തിനിടയില്‍ പതിനഞ്ചാമത്തെ സംഭവം

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ വീണ്ടും വാഹനത്തില്‍ നിന്നും ബാറ്ററി മോഷണം. ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികള്‍ മോഷണം പോയി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍,...

Read more
Page 7573 of 7655 1 7,572 7,573 7,574 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.