• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗ്രാമീണ ജനതയെ ബാങ്കിങ് പഠിപ്പിച്ചത് സഹകരണ മേഖല – മുഖ്യമന്ത്രി പിണറായി വിജയൻ

by Web Desk 04 - News Kerala 24
December 26, 2021 : 2:46 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗ്രാമീണ ജനതയെ ബാങ്കിങ് പഠിപ്പിച്ചത് സഹകരണ മേഖല –  മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞങ്ങാട്: ആഗോളീകരണത്തെ ചെറുക്കുന്ന ബദൽ മാർഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തിയത് സഹകരണ മേഖലയാണ്. ദേശസാത്കൃത ബാങ്കുകൾ എത്താത്ത എല്ലാ ഗ്രാമങ്ങളിലും സഹകരണ ബാങ്കുകൾ ജനങ്ങളെ സഹായിക്കുന്നു. കേവലം പലിശ പിടുങ്ങാനല്ല. നാട്ടുകാരെ സഹായിക്കാനാണ്. സഹകരണ മേഖലയിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിന്‍റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഘട്ടങ്ങളിൽ അത് വിനയായി മാറിയിട്ടുണ്ട്.

ചിലർക്ക് അസൂയ ഉണ്ടാകുന്നു. അസൂയ മനുഷ്യരിൽ മാത്രമല്ല ചില സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അനുഭവം. സഹകരണ മേഖലക്ക് നേരത്തേ വലിയ പിന്തുണയാണ് രാജ്യം നൽകിയിരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വലിയ പിന്തുണ നൽകി. പൊതുമേഖല സ്ഥാപനങ്ങൾക്കും വലിയ പിന്തുണ ലഭിച്ചു. രാജ്യം ആഗോളീകരണനയം അംഗീകരിച്ചപ്പോൾ വലിയ മാറ്റങ്ങൾ വന്നു. ആഗോളീകരണത്തിനു ശേഷം സഹകരണ മേഖലക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. സഹകരണ മേഖലയെ തകർക്കുന്ന സമീപനം കേരളത്തിലെ സഹകരണ മേഖല ഒന്നായി എതിർത്തു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരും ഒരേ നിലപാടാണ് സ്വീകരിച്ചത്. ക്രെഡിറ്റ് മേഖല ശക്തമാണ്. ബാങ്ക് എന്നപദം ഉപയോഗിക്കരുതെന്ന് നേരത്തേ ചിന്ത തുടങ്ങിയതാണ്. ഇപ്പോൾ അത് ശക്തമായിരിക്കുന്നു. നമുടെ സഹകരണ മേഖല സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്ന വിഷയമാണ്. കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപവത്കരിച്ചു. സഹകരണ മേഖലയിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയ്ക്ക് ടോസ് ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

Next Post

മുടി കൊഴിച്ചില്‍‌ പമ്പ കടക്കാൻ ആര്യവേപ്പ് !

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുടി കൊഴിച്ചില്‍‌ പമ്പ കടക്കാൻ ആര്യവേപ്പ് !

മുടി കൊഴിച്ചില്‍‌ പമ്പ കടക്കാൻ ആര്യവേപ്പ് !

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട ;  ഏഷ്യക്കാര്‍ പിടിയില്‍

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ഏഷ്യക്കാര്‍ പിടിയില്‍

കൗതുകമുണര്‍ത്തി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൗതുകമുണര്‍ത്തി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉലുവ ചായ കുടിച്ചാലുള്ള ആരോ​ഗ്യ ​ ​ഗുണങ്ങൾ അറിയാം

ഉലുവ ചായ കുടിച്ചാലുള്ള ആരോ​ഗ്യ ​ ​ഗുണങ്ങൾ അറിയാം

ബീഹാറിൽ ഫാക്ടറിയിൽ പൊട്ടിത്തെറി ;  ആറ് മരണം

ബീഹാറിൽ ഫാക്ടറിയിൽ പൊട്ടിത്തെറി ; ആറ് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021