ഒല ഇലക്ട്രിക് പുതിയ നഗരങ്ങളിലും ഡെലിവറി ആരംഭിക്കുന്നു

ഒല ഇലക്ട്രിക് പുതിയ നഗരങ്ങളിലും ഡെലിവറി ആരംഭിക്കുന്നു

ഒല ഇലക്ട്രിക് തങ്ങളുടെ ഡെലിവറി ശൃംഖല ബെംഗളൂരുവിനും ചെന്നൈയ്ക്കും പുറത്തേക്ക് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച മുതല്‍ മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യാന്‍ ലഭ്യമാകുമെന്ന് ഇവി സ്റ്റാര്‍ട്ടപ്പ്...

Read more

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

അബുദാബി : അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ ബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍...

Read more

ബൂസ്റ്റര്‍ ഡോസ് തീരുമാനം ; തന്റെ നിര്‍ദ്ദേശമാണ് കേന്ദ്രം അംഗീകരിച്ചത് : രാഹുല്‍ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ദില്ലി : കൊവിഡിനെതിരെ വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസിനുള്ള തന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സീനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര...

Read more

പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണു ; യുവാവിന് ദാരുണാന്ത്യം

പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണു  ; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. മണർകാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം...

Read more

വൻ ലഹരിമരുന്ന് വേട്ട ; ആലുവയിൽ രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വൻ ലഹരിമരുന്ന് വേട്ട ;  ആലുവയിൽ രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൊച്ചി: ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരാണ് എക്സൈസ് ഇന്റെലിജൻസിന്റെ പിടിയിലായത്. മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട്...

Read more

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

തൃശ്ശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ജീവ ചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു...

Read more

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ പോലീസ് പിടിയിൽ

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ  പോലീസ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ നാല് ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ഫൈസൽ , റിയാസ്, ആഷിഖ് , നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പോലീസാണ് പിടികൂടിയത്. ഇവരെ പോത്തൻകോട് പോലീസിന് കൈമാറി. തിരുവനന്തപുരം...

Read more

മൻ കി ബാത്തിന്റെ 2021ലെ അവസാന എപ്പിസോഡ് ഇന്ന് ; പ്രധാനമന്ത്രിക്കായി കാതോ‍ർത്ത് രാജ്യം

മൻ കി ബാത്തിന്റെ 2021ലെ അവസാന എപ്പിസോഡ് ഇന്ന് ;  പ്രധാനമന്ത്രിക്കായി കാതോ‍ർത്ത് രാജ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്. 2021 ലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡിൽ പ്രധാനമന്ത്രി എന്ത് പറയുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ...

Read more

രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു

രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു

വാഷിങ്ടണ്‍ : രാജ്യാന്തര വിപണിയില്‍ വീണ്ടും എണ്ണവില വര്‍ധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളര്‍ വര്‍ധിച്ച് ബാരലിന് 72.76 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍കാന്റില്‍ എക്സ്ചേഞ്ചിലാണ് വില വര്‍ധന. ബ്രെന്റ് ക്രൂഡിന്റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചര്‍...

Read more

ഒമിക്രോൺ ഭീതി ; അസ്സമിലും ഇന്നു മുതൽ രാത്രി കർഫ്യു

ഒമിക്രോൺ ഭീതി ;  അസ്സമിലും ഇന്നു മുതൽ രാത്രി കർഫ്യു

ന്യൂഡൽഹി: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ച് അസ്സം സർക്കാറും. രാത്രി 11.30 മുതൽ രാവിലെ ആറുവരെയാണ് ജനം പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതുവത്സര ആഘോഷം കണക്കിലെടുത്ത് ഡിസംബർ 31ന് നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകളും...

Read more
Page 7577 of 7655 1 7,576 7,577 7,578 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.