മ്യാന്മറിൽ സൈന്യം 30 പേരെ കൊന്ന് മൃതദേഹം കത്തിച്ചു

മ്യാന്മറിൽ സൈന്യം 30 പേരെ കൊന്ന് മൃതദേഹം കത്തിച്ചു

നയ്പിഡോ: മ്യാന്മറിൽ സൈന്യത്തിന്‍റെ വംശീയ ആക്രമണങ്ങള്‍ രൂക്ഷമായ കായ പ്രവിശ്യയില്‍ സൈന്യം മുപ്പതിലധികം പേരെ കൊന്ന് മൃതദേഹം കത്തിച്ചെന്ന് മനുഷ്യാവകാശ സംഘടനകൾ. വയോധികരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്നവരുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ...

Read moreDetails

കിഴക്കമ്പലത്ത് പോലീസുകാരെ ആക്രമിച്ച സംഭവം ; കര്‍ശന നടപടിയുണ്ടാകുമെന്ന് പി.വി ശ്രീനിജന്‍ എംഎല്‍എ

കിഴക്കമ്പലത്ത് പോലീസുകാരെ ആക്രമിച്ച സംഭവം  ; കര്‍ശന നടപടിയുണ്ടാകുമെന്ന് പി.വി ശ്രീനിജന്‍ എംഎല്‍എ

തിരുവനന്തപുരം : കിഴക്കമ്പലത്ത് പോലീസുകാരെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. 1500ലധികം തൊഴിലാളികള്‍ ക്യാമ്പിലേക്കെത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്....

Read moreDetails

ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്സിന്‍ ; മാര്‍ഗനിര്‍ദേശം ഇറക്കും

ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്സിന്‍  ; മാര്‍ഗനിര്‍ദേശം ഇറക്കും

ന്യൂഡൽഹി : കൊറോണ വൈറസിൻറെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യം സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ വാക്സിനായിരിക്കും ബൂസ്റ്റർ ഡോസായി നൽകുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന...

Read moreDetails

സില്‍വര്‍ലൈൻ ഡിപിആർ പുറത്തുവിടണമെന്ന ആവശ്യം സിപിഎമ്മിലും ; ദുരൂഹമെന്ന് സമരക്കാർ

സില്‍വര്‍ലൈൻ ഡിപിആർ പുറത്തുവിടണമെന്ന ആവശ്യം സിപിഎമ്മിലും ;  ദുരൂഹമെന്ന് സമരക്കാർ

തിരുവനന്തപുരം : സില്‍വര്‍ ലൈനിന്‍റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) പുറത്തുവിടാന്‍ കെ–റെയിലിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നു. ഡിപിആര്‍ പുറത്തുവിട്ട് ജനങ്ങളുടെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞു പോകണമെന്ന അഭിപ്രായം സിപിഎമ്മിലും ഉയര്‍ന്നു. ഡിപിആറിന്‍റെ പകര്‍പ്പ് ഗതാഗത വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവരാവകാശ...

Read moreDetails

മാധ്യമപ്രവര്‍ത്തകനായി ടൊവിനോ ; നാരദന്‍ ട്രെയിലര്‍ പുറത്തിറങ്ങി

മാധ്യമപ്രവര്‍ത്തകനായി ടൊവിനോ ; നാരദന്‍ ട്രെയിലര്‍ പുറത്തിറങ്ങി

സൂപ്പര്‍ ഹീറോ ആയെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ടൊവീനോ ഇനി ജേര്‍ണലിസ്റ്റാകും. ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'നാരദന്റെ' ട്രെയിലർ പുറത്ത്. ആഷിഖ് അബുവാണ് സംവിധാനം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്....

Read moreDetails

ഒല ഇലക്ട്രിക് പുതിയ നഗരങ്ങളിലും ഡെലിവറി ആരംഭിക്കുന്നു

ഒല ഇലക്ട്രിക് പുതിയ നഗരങ്ങളിലും ഡെലിവറി ആരംഭിക്കുന്നു

ഒല ഇലക്ട്രിക് തങ്ങളുടെ ഡെലിവറി ശൃംഖല ബെംഗളൂരുവിനും ചെന്നൈയ്ക്കും പുറത്തേക്ക് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച മുതല്‍ മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യാന്‍ ലഭ്യമാകുമെന്ന് ഇവി സ്റ്റാര്‍ട്ടപ്പ്...

Read moreDetails

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

അബുദാബി : അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ ബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍...

Read moreDetails

ബൂസ്റ്റര്‍ ഡോസ് തീരുമാനം ; തന്റെ നിര്‍ദ്ദേശമാണ് കേന്ദ്രം അംഗീകരിച്ചത് : രാഹുല്‍ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ദില്ലി : കൊവിഡിനെതിരെ വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസിനുള്ള തന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സീനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണു ; യുവാവിന് ദാരുണാന്ത്യം

പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണു  ; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. മണർകാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം...

Read moreDetails

വൻ ലഹരിമരുന്ന് വേട്ട ; ആലുവയിൽ രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വൻ ലഹരിമരുന്ന് വേട്ട ;  ആലുവയിൽ രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൊച്ചി: ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരാണ് എക്സൈസ് ഇന്റെലിജൻസിന്റെ പിടിയിലായത്. മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട്...

Read moreDetails
Page 7578 of 7657 1 7,577 7,578 7,579 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.