ഷേവ് ചെയ്യാനെത്തിയ യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു

ഷേവ് ചെയ്യാനെത്തിയ യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു

നാഗ്പൂര്‍ : ഷേവ് ചെയ്യാൻ എത്തിയ യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു. ബാർബർ ഷോപ്പിൽ എത്തിയ യുവാവിന്‍റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞത്. തുടർന്ന് സ്വർണമാല കവർന്ന് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. നിരവധി കേസുകളിൽ ക്രിമിനൽ റെക്കോർഡുള്ള ഭാരത് കശ്യപാണ് മാല...

Read moreDetails

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്. ബിട്ടീഷ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം സെബര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2023ഓടെ ഇന്ത്യ സാമ്പത്തിക രംഗത്ത് ബ്രിട്ടനെ മറികടന്ന് ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകും എന്നാണ് റിപ്പോര്‍ട്ട്...

Read moreDetails

പഴേ ഗുണ്ടകളെ കളിയാക്കരുതേ ; ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

പഴേ ഗുണ്ടകളെ കളിയാക്കരുതേ ; ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

സൈജു കുറുപ്പ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ നിര്‍മ്മാതാവ് കൂടെയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി അറിയിച്ചത്. 2022 ജനുവരി 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.'നമ്മുടെ ഗുണ്ടജയന്റെ...

Read moreDetails

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു ; കേസുകൾ 422

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു  ;  കേസുകൾ 422

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. നിലവിൽ 422 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായ മഹാരാഷ്ട്രയിൽതന്നെയാണ് ഒമിക്രോൺ കേസുകളും കൂടുതൽ– 108. ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41,...

Read moreDetails

‘ കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളെയാകെ വേട്ടയാടരുത് ‘ : സ്പീക്കർ

‘ കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളെയാകെ വേട്ടയാടരുത് ‘ : സ്പീക്കർ

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതിയെന്നും സ്പീക്കർ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി...

Read moreDetails

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന എട്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ് സിയാണ് എതിരാളികള്‍. ആദ്യ ഏഴ് കളിയില്‍ ബ്ലാസ്റ്റേഴ്സ് പത്തിലേറെ ഗോള്‍ നേടുന്നതും പുതുചരിത്രം. ഏഴ് കളിയില്‍ പന്ത്രണ്ട് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍...

Read moreDetails

ഇനി വൈകില്ല ; അവതരണ തീയതി വെളിപ്പെടുത്തി യെസ്ഡി റോഡ്കിംഗ്

ഇനി വൈകില്ല ; അവതരണ തീയതി വെളിപ്പെടുത്തി യെസ്ഡി റോഡ്കിംഗ്

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്സ് ഐക്കണിക് യെസ്ഡി ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. യെസ്ഡി റോഡ്കിംഗ് എന്ന് വിളിക്കപ്പെടുന്ന ഒരു യെസ്ഡി ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തുന്ന ടീസര്‍ കമ്പനി കഴിഞ്ഞദിവസം ഔദ്യോഗികമായി പുറത്തിറക്കകയും ഈ മാസം ആദ്യം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി...

Read moreDetails

അഭ്യൂഹത്തിന് വിരാമം ; റോഹ്‌മാനും സുസ്മിതയും വേര്‍പിരിഞ്ഞു

അഭ്യൂഹത്തിന് വിരാമം ; റോഹ്‌മാനും സുസ്മിതയും വേര്‍പിരിഞ്ഞു

മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ കുടുംബവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ എന്നും നിറയാറുണ്ട്. നിയമപരമായി വിവാഹിതരല്ലെങ്കിലും ഫാഷന്‍ മോഡലായ റോഹ്‌മാന്‍ എന്ന യുവാവിനൊപ്പമാണ് താരത്തിന്റെ ജീവിതം. ദത്തെടുത്ത രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ട്. ഇതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. റോഹ്‌മാനുമായുള്ള...

Read moreDetails

ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ച് മോഹന്‍ലാല്‍

ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ സംവിധായകനാകുന്ന ത്രിഡി ചിത്രം 'ബറോസി'ന്റെ ചിത്രീകരണം ഡിസംബര്‍ 26ന് പുനരാരംഭിക്കും. പുതിയ പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. മോഹന്‍ലാലിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ ഷൂട്ട്...

Read moreDetails

ഇന്ത്യയിൽ 422 ഒമിക്രോൺ കേസുകൾ ; കർണാടകയിൽ രാത്രി കർഫ്യു

സംസ്ഥാനത്ത്  ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കർണാടക: കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. രാജ്യത്ത് ഇതിനകം 422 പേർക്ക് ഒമിക്രോൺ ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6987 പേർക്ക് ഇന്ത്യയിൽ കോവിഡ് ബാധിച്ചു. 162 പേർ മരണപ്പെട്ടു. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്...

Read moreDetails
Page 7577 of 7657 1 7,576 7,577 7,578 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.