കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

തൃശ്ശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ജീവ ചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു...

Read moreDetails

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ പോലീസ് പിടിയിൽ

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ  പോലീസ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ നാല് ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ഫൈസൽ , റിയാസ്, ആഷിഖ് , നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പോലീസാണ് പിടികൂടിയത്. ഇവരെ പോത്തൻകോട് പോലീസിന് കൈമാറി. തിരുവനന്തപുരം...

Read moreDetails

മൻ കി ബാത്തിന്റെ 2021ലെ അവസാന എപ്പിസോഡ് ഇന്ന് ; പ്രധാനമന്ത്രിക്കായി കാതോ‍ർത്ത് രാജ്യം

മൻ കി ബാത്തിന്റെ 2021ലെ അവസാന എപ്പിസോഡ് ഇന്ന് ;  പ്രധാനമന്ത്രിക്കായി കാതോ‍ർത്ത് രാജ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്. 2021 ലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡിൽ പ്രധാനമന്ത്രി എന്ത് പറയുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ...

Read moreDetails

രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു

രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു

വാഷിങ്ടണ്‍ : രാജ്യാന്തര വിപണിയില്‍ വീണ്ടും എണ്ണവില വര്‍ധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളര്‍ വര്‍ധിച്ച് ബാരലിന് 72.76 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍കാന്റില്‍ എക്സ്ചേഞ്ചിലാണ് വില വര്‍ധന. ബ്രെന്റ് ക്രൂഡിന്റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചര്‍...

Read moreDetails

ഒമിക്രോൺ ഭീതി ; അസ്സമിലും ഇന്നു മുതൽ രാത്രി കർഫ്യു

ഒമിക്രോൺ ഭീതി ;  അസ്സമിലും ഇന്നു മുതൽ രാത്രി കർഫ്യു

ന്യൂഡൽഹി: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ച് അസ്സം സർക്കാറും. രാത്രി 11.30 മുതൽ രാവിലെ ആറുവരെയാണ് ജനം പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതുവത്സര ആഘോഷം കണക്കിലെടുത്ത് ഡിസംബർ 31ന് നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകളും...

Read moreDetails

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

സെഞ്ചൂറിയന്‍ : ടി20യിലും ഏകദിനത്തിലും നായക പട്ടം നഷ്ടമായ വിരാട് കോഹ്ലിക്കും പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഏറെ നിര്‍ണായകമാകുന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് താന്‍ അര്‍ഹനാണെന്ന് കോഹ്ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍...

Read moreDetails

പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊന്ന കേസ് : കുറ്റപത്രം സമര്‍പ്പിച്ചു

പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊന്ന കേസ് :  കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തറുത്ത കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്ച ആസൂത്രണം ചെയ്താണ് കൊല നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് പാലാ...

Read moreDetails

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ തട്ടിപ്പ് ; ഉദ്യോഗസ്ഥർ ഓരോ വർഷവും തട്ടിയെടുത്തത് കോടികൾ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ തട്ടിപ്പ്  ; ഉദ്യോഗസ്ഥർ ഓരോ വർഷവും തട്ടിയെടുത്തത് കോടികൾ

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ കൊള്ള ക്രമക്കേടുകളുടെ രേഖ 24ന് ലഭിച്ചു. കരാറുകാർ, ബിനാമികൾ, ഉദ്യോഗസ്ഥർ ഓരോ വർഷവും തട്ടിയെടുത്തത് കോടികൾ എന്ന് കണ്ടെത്തി. വഴിപാടുകൾ, എസ്‌റ്റേറ്റ് ഡിവിഷൻ, മരാമത്ത് പണികൾ എന്നിവയിൽ വരെ കോടികളുടെ തട്ടിപ്പ്. മരാമത്ത്...

Read moreDetails

ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി ; ഇന്ന് മണ്ഡല പൂജ

ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി ;  ഇന്ന് മണ്ഡല പൂജ

ശബരിമല : ശബരിമല അയ്യപ്പന് തങ്കി അങ്കി ചാര്‍ത്തി ഇന്ന് മണ്ഡലപൂജ. രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും ഇടയിലുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കും. നാല്‍പത്തി ഒന്ന് ദിവസം നീണ്ടുനിന്ന മണ്ഡലമാസ പൂജകള്‍ക്ക് ഇതോടെ പരിസമാപ്തിയാകും. രാത്രിയോടെ അയ്യപ്പനെ യോഗദണ്ഡും...

Read moreDetails

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

സേലം : മദ്യപിച്ചെത്തി ദിവസവും അക്രമിക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. തമിഴ്‌നാട് കിച്ചിപ്പാളയം എസ്എംസി കോളനിയില്‍ സേതുപതി (33) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രിയയെ(30) പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഏഴുവയസുള്ള മകളും പത്തുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ദമ്പതികള്‍...

Read moreDetails
Page 7579 of 7657 1 7,578 7,579 7,580 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.