കോട്ടയം : അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാൻ വന്ന അച്ഛനു വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം.കെ.മുരളീധരനാണു (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം.തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകൾ ലക്ഷ്മിയെ റെയിൽവേ സ്റ്റേഷനിൽ...
Read moreന്യൂഡൽഹി : രാജ്യം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കവേ ഒമിക്രോൺ ഭീഷണിയും ശക്തമാവുന്നു. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോർട്ട്. ഒമിക്രോൺ വ്യാപനം കൂടുന്നു എന്ന...
Read moreധാക്ക : ബംഗ്ലാദേശിൽ യാത്രയ്ക്കിടെ ബോട്ടിന് തീപ്പിടിച്ചു. അപകടത്തിൽ 39 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് സംഭവം. 500 യാത്രക്കാരുമായി ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി അഭിജൻ -...
Read moreകോഴിക്കോട് : തിക്കോടിയില്‍ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാന്‍ കുടുംബം. പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടില്‍ വന്ന ദിവസം പ്രശ്‌നമുണ്ടാക്കരുതെന്ന് കരുതി അച്ഛന്‍ മനോജന്‍ സംസാരിച്ച കാര്യങ്ങള്‍...
Read moreതിരുവനന്തപുരം: വിലക്കയറ്റം തടഞ്ഞുനിർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. 2016ലെ വിലക്ക് തന്നെയാണ് 13 തരം സാധനങ്ങൾ ഔട്ട് ലെറ്റിലൂടെ ഇപ്പോഴും നൽകുന്നത്. അളവിലും തൂക്കത്തിലും കൃത്രിമം അനുവദിക്കില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. സപ്ലൈകോ പ്രവർത്തനങ്ങൾ...
Read moreകുറുപ്പിന്റെ വമ്പന്‍ വിജയത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'സല്യൂട്ട്' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ്- ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് കഥയില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായി...
Read moreകോഴിക്കോട്: നഗരത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലഹരിയിലേക്ക് നീങ്ങാതിരിക്കാൻ പരിശോധന തുടരുന്നു. ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളുടെ ഒത്തുചേരലാണ് പോലീസ് ശ്രദ്ധിക്കുന്നത്. വ്യാഴാഴ്ച ആറ് ഹോട്ടലുകളിലാണ് പരിശോധിച്ചത്. വെള്ളിയാഴ്ച നഗരത്തിലെ നാല് പ്രമുഖ ഹോട്ടലുകളിലും പോലീസെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് ഒത്തുചേർന്നത്. ഇവിടെ...
Read moreലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍. ലഹരിമരുന്നു കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രതിയായ ഗഗന്‍ദീപ് സിങ് എന്നയാളാണ് കൃത്യത്തിനു പിന്നില്‍. സ്ഫോടനത്തില്‍ പാകിസ്താന്‍ ഏജന്‍സികളോ ഖാലിസ്ഥാന്‍ ഗ്രൂപ്പുകളോ ഉള്‍പ്പെട്ടതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി...
Read moreകൊല്ലം : പുതുവത്സരാഘോഷത്തിനായി ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പത്തനാപുരത്ത് അറസ്റ്റില്‍. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവണ്‍കുമാര്‍ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പോലീസും ചേര്‍ന്ന്...
Read moreമലപ്പുറം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയില്‍ അറസ്റ്റില്‍. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമി (27)നെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ലഹരി മാഫിയയുടെ...
Read more