പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍

പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍

മാഡ്രിഡ് : പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് കോമയില്‍. മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ആമിക്ക് സ്‌പെയ്‌നിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് പരിക്കേല്‍ക്കുന്നത്. കൂട്ടിയിടിച്ച് വീണ...

Read moreDetails

ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുകയും പരിശോധനയില്‍ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. 3 ദിവസത്തിനുള്ളില്‍ കേന്ദ്ര സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും....

Read moreDetails

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം ; ആരുടേയും കാലുപിടിക്കാൻ തയ്യാര്‍ : സുരേഷ് ഗോപി

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം ; ആരുടേയും കാലുപിടിക്കാൻ തയ്യാര്‍  : സുരേഷ് ഗോപി

ആലപ്പുഴ : രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഓരോ കൊലപാതകവും അതിന് എന്ത് മതമായാലും...

Read moreDetails

പാലക്കാട് വാഹനാപകടം ; രണ്ടു പേർ മരിച്ചു

പാലക്കാട് വാഹനാപകടം ; രണ്ടു പേർ മരിച്ചു

പാലക്കാട് : പാലക്കാട് ദേശിയപാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ചു രണ്ടു പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം എറണാകുളം കാലടിയിൽ രണ്ട് സി...

Read moreDetails

ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ ; പൊലീസ് സുരക്ഷ കര്‍ശനമാക്കി

ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ ; പൊലീസ് സുരക്ഷ കര്‍ശനമാക്കി

തിരുവനന്തപുരം : ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സാന്നിധ്യം. മാളുകളില്‍ മഫ്തി പൊലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഇടുക്കിയിലെ ചെക്‌പോസ്റ്റുകളിലും അതിര്‍ത്തി...

Read moreDetails

ട്രെയിനില്‍ ബോംബുണ്ടെന്ന സംശയവുമായി ഉമാ ഭാരതി ; യാത്ര വൈകിയത് രണ്ട് മണിക്കൂര്‍

ട്രെയിനില്‍ ബോംബുണ്ടെന്ന സംശയവുമായി ഉമാ ഭാരതി ;  യാത്ര വൈകിയത് രണ്ട് മണിക്കൂര്‍

ഝാൻസി : താൻ സഞ്ചരിച്ച ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാ ഭാരതിയുടെ സംശയത്തെ തുടർന്ന് ട്രെയിൻ വൈകിയത് രണ്ട് മണിക്കൂറിലേറെ. ഖജുരാഹോ കുരുക്ഷേത്ര എക്സ്പ്രസിന് ബോംബ് ഭീഷണിയുണ്ടെന്ന് സംശയിച്ച് അതിൽ യാത്ര ചെയ്യുകയായിരുന്ന മുൻ മധ്യപ്രദേശ്...

Read moreDetails

ഷാൻ വധക്കേസിൽ അഞ്ചുപേര്‍ കസ്റ്റഡിയിൽ ; അറസ്റ്റ് ഉടനെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ

ഷാൻ വധക്കേസിൽ അഞ്ചുപേര്‍ കസ്റ്റഡിയിൽ ;  അറസ്റ്റ് ഉടനെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ

ആലപ്പുഴ : ഷാൻ വധക്കേസിൽ നേരിട്ടു പങ്കുള്ള അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി. എന്നാൽ പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരെ ഇപ്പോഴും പോലീസിന് പിടികൂടാൻ...

Read moreDetails

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

മുംബൈ : ഈമാസം 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 16 കോടി ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇടിവ്. 63566.7 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍പത്തെ ആഴ്ച 7.7 കോടി ഡോളറിന്റെ ഇടിവായിരുന്നു....

Read moreDetails

നൃത്തം അശ്ലീലം ; മതവികാരം വ്രണപ്പെടുത്തി ; സണ്ണിക്കെതിരെ പുരോഹിതര്‍

നൃത്തം അശ്ലീലം ; മതവികാരം വ്രണപ്പെടുത്തി ; സണ്ണിക്കെതിരെ പുരോഹിതര്‍

മഥുര : സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാര്‍. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ...

Read moreDetails

പിങ്ക് പോലീസ് പരസ്യ വിചാരണ : നഷ്ടപരിഹാരത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പിങ്ക് പോലീസ് പരസ്യ വിചാരണ :  നഷ്ടപരിഹാരത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പിങ്ക് പോലീസിൻറെ പരസ്യവിചാരണ നേരിട്ടതിന് ഹൈകോടതി അനുവദിച്ച ധനസഹായത്തിന്‍റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രൻ. തന്‍റെ പോരാട്ടം നഷ്ടപരിഹാര തുകക്ക് വേണ്ടിയായിരുന്നില്ലെന്നും മകളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നെന്നും ജയചന്ദ്രൻ പറഞ്ഞു. എട്ടുവയസുകാരിക്ക്...

Read moreDetails
Page 7584 of 7657 1 7,583 7,584 7,585 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.