ചെന്നൈ : തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. ശിശുക്ഷേമ വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയിലാണ്...
Read moreDetailsജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' ഒരു താത്വിക അവലോകനം ' ഡിസംബര്‍ 31-ന് പ്രദര്‍ശനത്തിനെത്തുന്നു. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാനാണ് ചിത്രം...
Read moreDetailsആലപ്പുഴ : എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി. കൊലയാളി സംഘത്തിൽപ്പെട്ട മണ്ണഞ്ചേരി സ്വദേശി അതുലാണ് പിടിയിലായത്. ഷാന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ പിടിയിലാകുന്നത് ഇതാദ്യമായാണ്. എ.ഡി.ജി.പി. വിജയ് സാഖറേ വെള്ളിയാഴ്ച കാലത്ത് നടത്തിയ...
Read moreDetailsന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശകാര്യ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് മോദി സര്‍ക്കാരാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. മണിപ്പൂര്‍ സഗോല്‍ബന്ദില്‍ നടന്ന...
Read moreDetailsദില്ലി : നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കണം എന്ന അലഹബാദ് ഹൈക്കോടതി നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച ചെയ്യും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കമ്മീഷൻ തിങ്കളാഴ്ച ചർച്ചയ്ക്ക് വിളിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമതീരുമാനമെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്...
Read moreDetailsകൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യത്തിൽ കൂടുതല്‍ സാവകാശം തേടി താമരശേരി...
Read moreDetailsകാണ്‍പൂര്‍ : കാണ്‍പൂരിലെ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെയും (ഡിജിജിഐ) സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡില്‍ 150 കോടി രൂപ പിടിച്ചെടുത്തു. വ്യാപാരിയായ പീയുഷ് ജെയിനിന്റെ വീട്ടിലാണ്...
Read moreDetailsതിരുവനന്തപുരം : ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ...
Read moreDetailsഫറോക്ക്: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സക്കരിയ്യ അഹ്‌സനിയുടെ മകൻ സൈനി ദഹ്‌ലാൻ (1 ) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ വീട്ടിൽ...
Read moreDetailsപത്തനംതിട്ട മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്‌ച ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും. വൈകിട്ട് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്രയ്‌ക്ക് 5 മണിയോടെ ശരംകുത്തിയില്‍ ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശബരിമല ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജിച്ചു...
Read moreDetails