രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനം ; നാല് മരണം

രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനം ; നാല് മരണം

വഡോദര : ഗുജറാത്തിലെ രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനത്തില്‍ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഏതാണ്ട്...

Read moreDetails

കോവിഡ് പരിശോധനാ ഫലം തെറ്റി ; യുവാവിന് നഷ്ടം 85000 രൂപ

കോവിഡ് പരിശോധനാ ഫലം തെറ്റി ;  യുവാവിന് നഷ്ടം 85000 രൂപ

ആറ്റിങ്ങൽ : പ്രവർത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബിൽ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം തെറ്റെന്ന് ആരോപണം. വിദേശയാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നൽകിയ തെറ്റായ ഫലം 85000 രൂപയുടെ നഷ്ടുമുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ...

Read moreDetails

കെ റെയിലിനായി സർക്കാർ കാട്ടുന്ന ധൃതി ദുരൂഹം – പ്രതിപക്ഷ നേതാവ്

കെ റെയിലിനായി സർക്കാർ കാട്ടുന്ന ധൃതി ദുരൂഹം – പ്രതിപക്ഷ നേതാവ്

കോഴിക്കോട് : കെ റെയിലിനായി പിണറായി സർക്കാർ ധൃതി കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സർക്കാരിന്‍റെ അന്തിമാനുമതി ലഭിക്കാതെയും കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാട്ടുന്ന...

Read moreDetails

ഉത്തർപ്രദേശിൽ 20കാരിയെ പീഡിപ്പിച്ചു ; 2 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ 20കാരിയെ പീഡിപ്പിച്ചു  ;  2 പേർ അറസ്റ്റിൽ

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ബിജ്‌നോറിൽ 20കാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ രണ്ട് സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. ഉമർ, അബ്ദുൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കലർത്തിയ ശീതളപാനീയം നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. ഡിസംബർ 19 ന് ഉച്ചയ്ക്ക്...

Read moreDetails

സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം വൈകിട്ട് നാലിന്

സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം വൈകിട്ട് നാലിന്

ചെന്നൈ : ചെന്നൈയിൽ അന്തരിച്ച വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം വൈകിട്ട് നാലിന്. ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ സേതുമാധവന് അന്തിമോപചാരമർപ്പിച്ചു. ഇന്ന് രാവിലെ അഞ്ച്...

Read moreDetails

കേരളത്തിലെ ക്രമസമാധാന നില തകർന്നു ; പോലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ ക്രമസമാധാന നില തകർന്നു ; പോലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ : ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. പ്രതികൾ സംസ്ഥാനം വിട്ടുപോയെങ്കിൽ ഉത്തരവാദിത്തം പോലീസിന്. മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. കേരളത്തിലെ ക്രമസമാധാന നില തകർന്നു. പോലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല...

Read moreDetails

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

പൂനെ : പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേര്‍ ചേര്‍ന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്...

Read moreDetails

ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ : ക്രിക്കറ്റിന്റെ എല്ലാ തരം രൂപങ്ങളില്‍ നിന്നും വിരമിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 23 വര്‍ഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയര്‍ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ അറിയിച്ചത്. ഐപിഎല്‍ മത്സരങ്ങളിലും...

Read moreDetails

കത്തികാട്ടി സ്വര്‍ണക്കടയില്‍ നിന്ന് 25 ഗ്രാം സ്വര്‍ണമാല കവര്‍ന്നു ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കത്തികാട്ടി സ്വര്‍ണക്കടയില്‍ നിന്ന് 25 ഗ്രാം സ്വര്‍ണമാല കവര്‍ന്നു ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം : കത്തികാട്ടി സ്വര്‍ണക്കടയില്‍ നിന്ന് മാല കവര്‍ന്നു. കൊല്ലം മൂന്നാംകുറ്റി ജങ്ഷനിലെ സ്വര്‍ണക്കടയിലാണ് കവര്‍ച്ച നടന്നത്. കടയ്ക്കു സമീപം മറഞ്ഞു നിന്ന് പരിസരം നിരീക്ഷിച്ച ശേഷം മോഷ്ടാവ് അകത്തെത്തിയത്. ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 25 ഗ്രാമിന്റെ സ്വര്‍ണ മാലയുമായി കടന്ന്...

Read moreDetails

‘ കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പ്രചരണം ‘ ; പരാതിയുമായി കുടുംബം

‘ കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പ്രചരണം ‘  ;  പരാതിയുമായി കുടുംബം

കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്‍റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് കുടുംബത്തിന്‍റെ പരാതി. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈന്‍ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ...

Read moreDetails
Page 7590 of 7657 1 7,589 7,590 7,591 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.