ജെ.സി.ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു

ജെ.സി.ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു

തിരുവനന്തപുരം : ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം സര്‍വകലാശാല സെനറ്റ് ഹാളില്‍ നടത്താനിരുന്ന ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. പുരസ്‌കാരം നല്‍കേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി...

Read moreDetails

കേരള ബാർ കൗൺസിൽ അഴിമതി ; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് , ഒരുമാസത്തിനകം കേസ് കൈമാറണം

കേരള ബാർ കൗൺസിൽ അഴിമതി ;  സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ,  ഒരുമാസത്തിനകം കേസ് കൈമാറണം

കൊച്ചി : കേരള ബാർ കൗൺസിൽ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തലശ്ശേരി ബാർ കൗൺസിൽ പ്രസിഡന്‍റ് സി ജി അരുണിന്‍റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ ഏഴുകോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നായിരുന്നു ഹർജി. വ്യാജ അഡ്വക്കേറ്റ്...

Read moreDetails

രണ്‍വീര്‍ സിംഗ് ചിത്രം 83ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

രണ്‍വീര്‍ സിംഗ് ചിത്രം 83ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി : 1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം '83'ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സിനിമക്ക് നികുതി ഒഴിവാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നന്ദിയറിയിച്ച് സംവിധായകനും എത്തി. ഇന്ത്യയുടെ ചരിത്ര വിജയം...

Read moreDetails

ആലപ്പുഴ ഇരട്ടക്കൊലപാതകം ; പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ ഇരട്ടക്കൊലപാതകം ;  പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ: ആലപ്പുഴ രൺജീത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ. പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. പോലീസ് പ്രതികളുടെ...

Read moreDetails

അഖിലേഷിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് ; ആരോഗ്യവിവരങ്ങള്‍ ഫോണില്‍ വിളിച്ചു തിരക്കി യു.പി മുഖ്യമന്ത്രി

അഖിലേഷിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് ; ആരോഗ്യവിവരങ്ങള്‍ ഫോണില്‍ വിളിച്ചു തിരക്കി യു.പി മുഖ്യമന്ത്രി

ലക്‌നൗ : സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരുടെയും ആരോഗ്യവിവരങ്ങള്‍ ഫോണില്‍ വിളിച്ചു തിരക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്...

Read moreDetails

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും. പി.ടിയുടെ...

Read moreDetails

പ്രിയപ്പെട്ട മോദിജീ വാ തുറക്കണം ; അയോധ്യ ഭൂമികൈയേറ്റ ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

പ്രിയപ്പെട്ട മോദിജീ വാ തുറക്കണം ;  അയോധ്യ ഭൂമികൈയേറ്റ ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

ദില്ലി : അയോധ്യയില്‍ ബിജെപി നേതാക്കളുടെ ബന്ധുക്കള്‍ ഭൂമി കൈയേറിയെന്ന് ആരോപണം പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. ' ബഹുമാനപ്പെട്ട മോദിജി ഈ തുറന്ന കൊള്ളയെക്കുറിച്ച് നിങ്ങള്‍ എപ്പോഴാണ് വാ...

Read moreDetails

ബിസിനസി‍ന്‍റെ പേരിൽ കബളിപ്പിക്കൽ ; പ്രതി റിമാൻഡിൽ

ബിസിനസി‍ന്‍റെ പേരിൽ കബളിപ്പിക്കൽ ; പ്രതി റിമാൻഡിൽ

ചങ്ങരംകുളം: ബിസിനസ്സിനായി പണം വാങ്ങി കബളിച്ചതിന്റെ പേരിൽ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത എരമംഗലം മാണി കളത്തേൽ വീട്ടിൽ അബ്ദുൽ റഷീദിനെ (52) റിമാൻഡ് ചെയ്തു. ചങ്ങരംകുളത്തും മറ്റു സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങി കബളിപ്പിച്ച പേരിൽ...

Read moreDetails

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

പാലക്കാട് : ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസിറക്കുന്നത്. ഒളിവിലുള്ള പ്രതികള്‍ക്ക് എസ് ഡി പി ഐ, പി എഫ് ഐ സംഘടനാ തലത്തില്‍ സഹായം...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 37കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 37കാരന്‍ അറസ്റ്റില്‍

കടയ്ക്കാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 37-കാരൻ അറസ്റ്റിൽ. കവലയൂർ കൊടിതൂക്കിക്കുന്ന് വലിയവിളവീട്ടിൽ സന്ദീപാണ് പിടിയിലായത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ കരസ്ഥമാക്കി പരിചയപ്പെട്ട് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂർ ഇൻസ്പെക്ടർ വി.അജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയ സന്ദീപിനെ കോടതി...

Read moreDetails
Page 7601 of 7657 1 7,600 7,601 7,602 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.