കണ്ണൂർ : വീട്ടിനുള്ളിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പാനൂർ നഗരസഭയിലെ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്കൂളിന് സമീപം പടിക്കൽ കൂലോത്ത് രതി (51) യാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ഇവർ മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ ഭർത്താവ് മോഹനൻ...
Read moreDetailsതിരുവല്ല: എംസി റോഡിലെ പെരുംതുരുത്തിയിൽ ടിപ്പർ ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പെരുംതുരുത്തി പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തേകാലോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. ജോ, ഡോ. ജോഷി, ഡോ. റെനീഷ്...
Read moreDetailsകുറ്റിപ്പുറം: വിദ്യാർഥിനിയോട് അപമാര്യദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. തവനൂർ മറവഞ്ചേരി സ്വദേശി കളരിക്കൽ വീട്ടിൽ വിമൽ എസ്. പണിക്കരാണ് (31) പിടിയിലായത്. പൊന്നാനിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. തവനൂർ അയങ്കലത്ത് വെച്ച് വിദ്യാർഥിനിയും മറ്റൊരു...
Read moreDetailsബംഗളൂരു: ദക്ഷിണ കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം. 160 വർഷം പഴക്കമുള്ള സെൻറ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെൻറ് ആൻറണിയുടെ പ്രതിമയും തകർത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോലാറിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ...
Read moreDetailsചെന്നൈ : തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്ഥിരീകരിച്ച 33 പേരില്‍ 26 രോഗികളും ചെന്നൈയിലാണ്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്നലെ...
Read moreDetailsകോഴിക്കോട് : കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെ റെയില്‍ സംഘം മടങ്ങി. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. കേരള റെയില്‍...
Read moreDetailsലഖ്നൗ : അയോധ്യയിലെ ഭൂമിയിടപാടുകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ. രാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം. ഉദ്യോഗസ്ഥരും വൻ ഇടപാടുകൾ നടത്തിയെന്ന് പരാതിയുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ അടിയന്തിര റിപ്പോർട്ട് തേടി. 2019...
Read moreDetailsതിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് അക്രമിക്കപ്പെട്ടത്. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തടിച്ച്...
Read moreDetailsകൊച്ചി : സംവിധായകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു...
Read moreDetailsകൊച്ചി : കൊച്ചിയില്‍ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് റെയ്ഡ്. ഡിജെ പാര്‍ട്ടികള്‍ക്കായി സ്‌പെയിനില്‍ നിന്നും സിന്തറ്റിക് ലഹരി എത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കൊച്ചി, ബംഗളൂരു കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സ്‌പെയിനില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ച...
Read moreDetails