ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി ഒമിക്രോൺ ; ഇന്ത്യയിൽ 25 രോഗബാധിതർ

ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി ഒമിക്രോൺ ;  ഇന്ത്യയിൽ 25 രോഗബാധിതർ

ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡിസംബർ നാലിന് ഒമിക്രോൺ പോസിറ്റീവായ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയാളുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 25...

Read more

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദേശിച്ചു. പോലീസിനെതിരെ...

Read more

സേനാ മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ. സുരേന്ദ്രന്‍

സേനാ മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു....

Read more

കെ റെയിലിനെതിരായ പ്രതിഷേധം ; വിവിധ ജില്ലകളിലായി നൂറുകണക്കിന് പേര്‍ക്കെതിരെ കേസ്

കെ റെയിലിനെതിരായ പ്രതിഷേധം ; വിവിധ ജില്ലകളിലായി നൂറുകണക്കിന് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വ്യാപകമായി കേസെടുത്ത് പോലീസ്. കോട്ടയം കൊല്ലാട്, പനച്ചിക്കാട് വെളളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ കുന്നന്താനത് 13 പേർക്കെതിരെ കേസെടുത്തു. വിവിധ ജില്ലകളിലായി നൂറുകണക്കിനാളുകൾ കേസിൽപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം കൂടി...

Read more

പതിനൊന്നുകാരന് അയല്‍വാസിയുടെ കുത്തേറ്റു

പതിനൊന്നുകാരന് അയല്‍വാസിയുടെ കുത്തേറ്റു

ചവറ: മദ്റസയില്‍ പോയ പതിനൊന്നുകാരനെ കുത്തി പരിക്കേല്‍പിച്ചതായി പരാതി. ചവറ കൊട്ടുകാട് വട്ടത്തറ കളീക്കത്തറ പടീറ്റതില്‍ അബ്ദുല്‍ സലീമിന്റെ മകന്‍ സുഫിയാനാണ് (11) അക്രമിയുടെ കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സൈക്കിളില്‍ പോകുന്നവഴി കൊട്ടുകാട് ഖാദിരിയ്യ സ്‌കൂളിന് സമീപം അയല്‍വാസിയായ...

Read more

ബീഫ് കഴിച്ച 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക് , ഭാര്യയും മക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല – പോലീസ് അന്വേഷണം തുടങ്ങി

ബീഫ് കഴിച്ച 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക് , ഭാര്യയും മക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല – പോലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല. സംഭവത്തില്‍ പോലീസും സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ് ഊരുകൂട്ടം...

Read more

വണ്ടൂരിൽ ബസിനടിയിൽ പെട്ട് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

വണ്ടൂരിൽ ബസിനടിയിൽ പെട്ട് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിഥിന്‍ (17) ആണ് മരിച്ചത്. വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍...

Read more

രോഗികളെ പ്രതിസന്ധിയിലാക്കരുത്‌ ; പി ജി ഡോക്‌ടർമാർ സമരം തുടരുന്നത്‌ നിർഭാഗ്യകരം : വീണാ ജോർജ്‌

രോഗികളെ പ്രതിസന്ധിയിലാക്കരുത്‌ ; പി ജി ഡോക്‌ടർമാർ സമരം തുടരുന്നത്‌ നിർഭാഗ്യകരം : വീണാ ജോർജ്‌

തിരുവനന്തപുരം: സമരം ചെയ്യുന്ന പി ജി ഡോക്‌ടർമാരോട്‌ അനുകൂല സമീപനമാണ്‌ സ്വീകരിച്ചതെന്നും എന്നിട്ടും സമരം തുടരുന്നത്‌ രോഗികളെ പ്രതിസന്ധിയിലാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌. മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിർഭാഗ്യകരമാണ്‌. സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. ജോലിഭാരം...

Read more

പെരിയ ഇരട്ടക്കൊലപാതക കേസ് : അഞ്ച് പ്രതികളുടെ ഹർജികൾ തളളി , ജാമ്യമില്ല

പെരിയ ഇരട്ടക്കൊലപാതക കേസ് :  അഞ്ച് പ്രതികളുടെ ഹർജികൾ തളളി ,  ജാമ്യമില്ല

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം...

Read more

ചുണ്ടിൽ മുറിപ്പാട് , നഖം അമർത്തിയ പാടുകൾ ; മിഷേലിന്‍റേത് കൊലപാതകം – ബന്ധുക്കൾ

ചുണ്ടിൽ മുറിപ്പാട് , നഖം അമർത്തിയ പാടുകൾ ;  മിഷേലിന്‍റേത് കൊലപാതകം – ബന്ധുക്കൾ

കൊച്ചി: കൊച്ചിയിലെ മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വര്‍ഷം മൂന്ന് ആകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും. മിഷേലിന്‍റേത് ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസിനെപ്പോലെ  ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതിയെന്നാണു ബന്ധുക്കളുടെ പരാതി. മിഷേലിന്‍റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിക്കുകയാണ് കുടുംബം....

Read more
Page 7610 of 7621 1 7,609 7,610 7,611 7,621

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.