വിദ്യാർത്ഥിനികളുടെ നഗ്നചിത്രമെടുത്ത ഫോൺ പരിശോധിക്കാതെ കൈമാറി : ഡിവൈഎസ്പിക്കെതിരെ അന്വേഷണം

വിദ്യാർത്ഥിനികളുടെ നഗ്നചിത്രമെടുത്ത ഫോൺ പരിശോധിക്കാതെ കൈമാറി :  ഡിവൈഎസ്പിക്കെതിരെ അന്വേഷണം

കോട്ടയം: പാലാ ഡിവൈഎസ്പി ഷാജു ജോസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നതാണ് കുറ്റം. സ്കൂളിൽ അതിക്രമിച്ചു കയറി നഗ്നചിത്രമെടുത്ത സംഭവത്തിലാണ് ഡിവൈഎസ്പി...

Read moreDetails

വായില്‍ തുണികെട്ടി പതിനാറുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 30 വര്‍ഷം തടവ്

വായില്‍ തുണികെട്ടി പതിനാറുകാരിയെ പീഡിപ്പിച്ചു ;  പ്രതിക്ക് 30 വര്‍ഷം തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ വായിൽ തുണികെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വലിയതുറ സ്വദേശി 32കാരനായ സുനിൽ അൽഫോൺസിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട്...

Read moreDetails

തുടരക്രമങ്ങൾ ഉണ്ടാകരുത് ; സമ്പൂർണ സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം

ആലപ്പുഴ കൊലപാതകങ്ങൾ :  സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ജില്ലയിൽ പരിപൂർണ സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം. കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.തുടരക്രമങ്ങൾ ഉണ്ടാകരുതെന്നും സമ്പൂർണ സമാധാനാവസ്ഥ തുടരണമെന്നും...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട്...

Read moreDetails

ബേക്കറിയുടെ മറവിൽ ലഹരി വിൽപന : കടയുടമ അറസ്റ്റിൽ

ബേക്കറിയുടെ മറവിൽ ലഹരി വിൽപന : കടയുടമ അറസ്റ്റിൽ

പുനലൂർ: ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ പിടികൂടി. അഞ്ചൽ പാലമുക്ക് എൻ.എൻ മൻസിലിൽ ജലാലുദ്ദീൻ (44) ആണ് അറസ്റ്റിലായത്. ഇയാൾ വെച്ചേമ്പിൽ നടത്തുന്ന ബേക്കറിയിൽ ലഹരിവസ്തുക്കൾ വിൽക്കുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുനലൂർ...

Read moreDetails

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

ബേക്കറിയുടെ മറവിൽ ലഹരി വിൽപന : കടയുടമ അറസ്റ്റിൽ

തിരുവനന്തപുരം : ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാ വിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്‍റെയും അറബിക്കലലിന്‍റെയും അനന്തപുരിയുടെയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റർ ടൂറിസം സാധ്യത മുന്നിൽക്കണ്ടാണ്...

Read moreDetails

ആലപ്പുഴയിൽ സർവകക്ഷി യോഗത്തിന് വരുന്നതിനിടെ എസ്.ഡി.പി.ഐ നേതാവ് കസ്റ്റഡിയിൽ

ആലപ്പുഴയിൽ സർവകക്ഷി യോഗത്തിന് വരുന്നതിനിടെ എസ്.ഡി.പി.ഐ നേതാവ് കസ്റ്റഡിയിൽ

ആലപ്പുഴ: ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്‌ മെമ്പര്‍ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയെയാണ് നവാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരണമായിട്ടില്ല....

Read moreDetails

കോവിഡ് ധനസഹായം : എറണാകുളത്ത് 212 ലക്ഷം വിതരണം ചെയ്തു

കോവിഡ് ധനസഹായം :  എറണാകുളത്ത് 212 ലക്ഷം വിതരണം ചെയ്തു

കാക്കനാട്: ജില്ലയിൽ കോവിഡ് മരണ ധനസഹായ പദ്ധതിയിൽ 212 ലക്ഷം രൂപ വിതരണം ചെയ്തു. 424 അപേക്ഷകർക്കാണ് തുക കൈമാറിയത്. ഇതുവരെ 1436 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 846 അപേക്ഷകൾ അംഗീകരിച്ചു. മറ്റ് അപേക്ഷകളിൽ നടപടികൾ തുടരുകയാണ്. കോവിഡ് ബാധിച്ച്...

Read moreDetails

പെൺമക്കളെ ഗർഭപാത്രത്തിൽ കൊല്ലരുതെന്ന് മോദി ; വിവാഹപ്രായ ബില്‍തുല്യതക്ക് വേണ്ടി

പെൺമക്കളെ ഗർഭപാത്രത്തിൽ കൊല്ലരുതെന്ന് മോദി ;  വിവാഹപ്രായ ബില്‍തുല്യതക്ക് വേണ്ടി

ഡല്‍ഹി: വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ കൊണ്ട്...

Read moreDetails

മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി പ്രിയങ്ക ഗാന്ധി

മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ ഫോൺ ചോർത്തൽ ആരോപണങ്ങളെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

Read moreDetails
Page 7611 of 7657 1 7,610 7,611 7,612 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.