മണിപ്പുഴയിൽ കൈത്തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മണിപ്പുഴയിൽ കൈത്തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം : മണിപ്പുഴയിൽ കൈത്തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്തുകാണുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ...

Read moreDetails

പട്ടികജാതി , പട്ടികവർഗ വിഭാ​ഗ ഉദ്യോ​ഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും

പട്ടികജാതി ,  പട്ടികവർഗ വിഭാ​ഗ ഉദ്യോ​ഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസുമായി (ടി.സി.എസ്) ചേർന്ന് പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കു വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ...

Read moreDetails

വിവാഹപ്രായ ബില്‍ ; പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

വിവാഹപ്രായ ബില്‍ ;  പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

ദില്ലി : വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ...

Read moreDetails

16കാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി പണവും സ്വര്‍ണവും തട്ടി ; 18കാരന്‍ അറസ്റ്റില്‍

16കാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി പണവും സ്വര്‍ണവും തട്ടി ;  18കാരന്‍ അറസ്റ്റില്‍

ചാത്തന്നൂർ : പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾപകർത്തി പണവും സ്വർണവും തട്ടിയെടുത്തയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ കുഴിവേലി കിഴക്കുംകര കവിതവിലാസത്തിൽ മനു(ബാലു-18)വാണ് പിടിയിലായത്. ഇയാൾ സാമൂഹികമാധ്യത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ...

Read moreDetails

എസ്.പിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാകമ്മിറ്റികൾ : വിഡി സതീശൻ

എസ്.പിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാകമ്മിറ്റികൾ  :  വിഡി സതീശൻ

കണ്ണൂർ : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പൊലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പോലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാക്കമ്മറ്റികളാണ്. കേരളം പഴയ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോയെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കെ റെയിൽ പദ്ധതി അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കൽ...

Read moreDetails

എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും

എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും

തിരുവനന്തപുരം: തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിരവധി തവണ മേല്‍പ്പാലം സന്ദര്‍ശിക്കുകയും നിര്‍മാണ...

Read moreDetails

കോഴിക്കോട്‌ പാറക്കുളത്തിൽ ചാടി യുവതി മരിച്ചു

കോഴിക്കോട്‌ പാറക്കുളത്തിൽ ചാടി യുവതി മരിച്ചു

ബാലുശ്ശേരി: കോഴിക്കോട്‌ ബാലുശ്ശേരിയിൽ യുവതി പാറക്കുളത്തിൽ ചാടി മരിച്ചു. നന്മണ്ട പലരാട് പാറക്കുഴിയിൽ മീത്തൽ ശിശിര (23) ആണ് മരിച്ചത്. യുവതിയെ ചൊവ്വാഴ്‌ച‌ പുലർച്ചെ രണ്ട് മണിയോടെ കാണാതായതായി ഭർത്താവിന്റെ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല....

Read moreDetails

സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ;  മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

ഹൈദരാബാദ് : പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാജ പരാതി അറിയിച്ചയാൾക്ക് മൂന്നു ദിവസത്തെ തടവ് ശിക്ഷ. ഹൈദരാബാദ് നന്തിനഗർ സ്വദേശി ബി. ലാലു(37)വിനെയാണ് കോടതി മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലാലു പോലീസ് കൺട്രോൾ റൂം നമ്പറായ...

Read moreDetails

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

മിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. റോയൽ കരീബിയൻസിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും കപ്പലിൽ ഇത്രയും പേർക്ക്...

Read moreDetails

മദ്യപിച്ച് മകന്‍ കണ്ണാടിമേശ തകര്‍ത്തു ; മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് മകനെ കുത്തി

മദ്യപിച്ച് മകന്‍ കണ്ണാടിമേശ തകര്‍ത്തു ;  മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് മകനെ കുത്തി

തിരുവനന്തപുരം : മദ്യലഹരിയിൽ വീട്ടിലെ കണ്ണാടിമേശ തകർത്ത മകനെ മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഒൻപതരയോടെയാണ് സംഭവം. ചെമ്പഴന്തി ഇടത്തറ പറയ്ക്കോട് രോഹിണിയിൽ വാടകയ്ക്ക് താമസിക്കുന്ന ഹബീബ് ആണ് മകനായ ഹർഷാദിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഹർഷാദ് മദ്യലഹരിയിൽ വീട്ടിലെത്തി...

Read moreDetails
Page 7612 of 7657 1 7,611 7,612 7,613 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.