ബേപ്പൂർ: ബേപ്പൂർ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ കടലിലേക്കുള്ള പുലിമുട്ടിന്റെ നടപ്പാതയിലെ ഇന്റർലോക്ക് കട്ടകൾ ഇളകി. വിനോദകേന്ദ്രത്തിലെ മുഖ്യ ആകർഷണമാണ് കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ടും നടപ്പാതയും. ഇതിന്റെ പ്രവേശന സ്ഥലത്ത് മധ്യഭാഗത്താണ് നീളത്തിൽ ഇന്റർലോക്ക് കട്ടകൾ ഇളകി കുഴിയായത്. കുട്ടികളും...
Read moreകോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു...
Read moreതിരുവനന്തപുരം: സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാന്‍ സമൂഹമൊന്നാകെ ഉയര്‍ന്ന് ചിന്തിക്കണമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷ സജയന്‍ പറഞ്ഞു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നത്. സ്ത്രീപീഡനം സംബന്ധിച്ചുള്ള വാര്‍ത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു....
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയർ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്‌മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക...
Read moreകോട്ടയം: പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു. വൈക്കം തലയാഴം സ്വദേശി രമേശനാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. തന്റെ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട്...
Read moreകണ്ണൂർ: കണ്ണൂർ മക്കാനിയിൽ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ. അബ്ദുൾ റാസിക്ക് എന്ന എഴുപതുകാരനാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആളുകൾ ഉണ്ടായിട്ടും മരണ...
Read moreദില്ലി: കെ റെയിലിന്റെ നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ എംപി ഒപ്പുവെച്ചില്ല. കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ശശി തരൂർ ഒപ്പുവെക്കാതിരുന്നത്. പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന്...
Read moreകൊച്ചി: തലയിൽ ചുമടെടുക്കുന്നതിനെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്താവന. തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത...
Read moreപറവൂർ: മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച 5.30ന് ആശുപത്രിയിലെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഇയാൾ...
Read more