പള്ളുരുത്തി: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശി ഫിനോയെ (30) പള്ളുരുത്തി പോലീസ് പിടികൂടി. ഒരു വർഷം മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയ ഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ്...
Read moreഅഞ്ചൽ: തടിക്കാട്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലുള്ള തല്ലുകൂടൽ സ്ഥിരമായതോടെ സഹികെട്ട നാട്ടുകാർ ഇവരെ നേരിടാൻ ചൂരലുമായി കാത്തു നിന്നെങ്കിലും പ്രശ്നക്കാരായ ഏതാനും വിദ്യാർത്ഥികൾ സ്കൂളിലെത്തിയില്ല. ചിലർ ഊടുവഴികളിലൂടെ രക്ഷപെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂൾ വിട്ട...
Read moreഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് നഗ്ന ഫോട്ടോകൾ ചമച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവന്‍കോടന്‍ ആരാന്‍കുഴി ഇര്‍ഷാദ് (അല്‍അമീന്‍ -19) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ്...
Read moreദില്ലി: രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ ഇനി അധിക തുക നൽകേണ്ടി വരും. 2022 ജനുവരി മുതലാണ് എടിഎം പണം...
Read moreകൊച്ചി: വാഹന മോഷണക്കേസിൽ ആറ്റിങ്ങൽ സ്വദേശി പിടിയിൽ. ശാസ്താംവിള വീട്ടിൽ സതീശനാണ് (39) എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. വാഹനമോഷണം, വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങളുടെ മോഷണം എന്നിവക്ക് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കേസുകളുണ്ട്. മാരിയമ്മൻ കോവിലിനടുത്ത് സംശയസാഹചര്യത്തിൽ കണ്ട പ്രതി പോലീസിനെ...
Read moreതൃശൂർ: വിപണി പിടിച്ചടക്കാൻ ഓൺലൈൻ വ്യാപാരവുമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രംഗത്ത്. വില പിടിച്ചുനിർത്താൻ മൊബൈൽ മാവേലി സ്റ്റോറുകൾ തുടങ്ങിയതിന് പിന്നാലെയാണ് ഓൺലൈൻ വ്യാപാരവുമായി വിപണിയിൽ ഇടപെടുന്നത്. ഓൺലൈൻ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പരീക്ഷണാർഥം ഈമാസം 11ന് തൃശൂരിൽ നടക്കും....
Read moreമലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്....
Read moreതിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് തെളിമ പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്‌സുകളില്‍ അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും തെളിമയിൽ അപേക്ഷിക്കാം. ഇതിനുപറമെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുവിതരണ...
Read moreകണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ചയാൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിദയ്ക്ക്...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചത്. ഇതിൽ ഇനി രണ്ട് പേരുടെ ഫലം കൂടി...
Read moreCopyright © 2021