• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് ഗോഡൗണിൽ തീപിടിത്തം ; ഒരു കോടി രൂപയുടെ നഷ്‌ടം

by Web Desk 03 - News Kerala 24
December 12, 2021 : 5:20 pm
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് ഗോഡൗണിൽ തീപിടിത്തം ; ഒരു കോടി രൂപയുടെ നഷ്‌ടം

കോഴിക്കോട്: ഫറോക്കിൽ ഹാർഡ് വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിന് തീപിടിച്ച് വൻ നാശനഷ്‌ടം. ഒരു കോടിയോളം രൂപയുടെ സാധങ്ങൾ അഗ്നിക്കിരയായി. ഫറോക്ക് നഗരസഭയിലുൾപ്പെടുന്ന പേട്ട തുമ്പപ്പാടം പെർഫെക്‌ട്‌ മാർക്കറ്റിംങ്ങ് എന്ന ഹാർഡ് വെയർ മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ സംഭരണ കേന്ദ്രമാണ് പൂർണമായും കത്തിനശിച്ചത്. സമീപവാസികൂടിയായ കരിയം കണ്ടി മൊയ്‌തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

തുമ്പപ്പാടം മൻബ ഉൽഉലൂം മദ്രസ കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനോടു ചേർന്നു നമസ്‌കാര പള്ളിയും വീടുകളുമാണ്. മീഞ്ചന്തയിൽ നിന്നും അഞ്ച്‌ യൂണിറ്റ് ഫയർഫോഴ്‌സ് എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്. സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഫയർഫോഴ്‌സിൻ്റെയും നാട്ടുകാരുടെയും ഇടപെടലാണ് വീടുകൾ തിങ്ങിനിറഞ്ഞ സ്ഥലത്ത് കൂടുതൽനാശനഷ്‌ടങ്ങൾ ഒഴിവാക്കാനായത്. ഞായറാഴ്‌ച‌ പകൽപതിനൊന്നരയോടെയാണ് തീപിടിത്തം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി – പ്രതിപക്ഷ നേതാവ്

Next Post

സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹെലികോപ്റ്റർ അപകടം  :  വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു

ഹെലികോപ്റ്റർ അപകടം : വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

കേരളത്തിലെ ഒമിക്രോൺ ;  ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന

കേരളത്തിലെ ഒമിക്രോൺ ; ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021