കേരളത്തിലെ ഒമിക്രോൺ ; ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന

കേരളത്തിലെ ഒമിക്രോൺ ;  ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കടുത്ത ​ജാ​ഗ്രതയിൽ. യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍...

Read moreDetails

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഡിസംബർ ആറിന് കൊച്ചിയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ വന്ന വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ട്....

Read moreDetails

ഹെലികോപ്റ്റർ അപകടം : വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു

ഹെലികോപ്റ്റർ അപകടം  :  വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു

ചെന്നൈ: നീലഗിരി ജില്ലയിലെ കുനൂരിന്​ സമീപം ഇന്ത്യൻ വ്യോമ സേനയുടെ എം.ഐ-17വി5 ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽഫോൺ തമിഴ്​നാട്​ പോലീസ്​ കസ്​റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂർ പോലീസിലെ ഫോറൻസിക്​ വിഭാഗത്തിന്​ കൈമാറി. മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം തിരുവള്ളുവർ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ...

Read moreDetails

സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുമ്പോഴും സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനാവില്ല. 373 നോൺ റെസിഡന്‍റ് ജൂനിയർ ഡോക്ടർമാരെ താത്‌കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍...

Read moreDetails

കോഴിക്കോട് ഗോഡൗണിൽ തീപിടിത്തം ; ഒരു കോടി രൂപയുടെ നഷ്‌ടം

കോഴിക്കോട് ഗോഡൗണിൽ തീപിടിത്തം ; ഒരു കോടി രൂപയുടെ നഷ്‌ടം

കോഴിക്കോട്: ഫറോക്കിൽ ഹാർഡ് വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിന് തീപിടിച്ച് വൻ നാശനഷ്‌ടം. ഒരു കോടിയോളം രൂപയുടെ സാധങ്ങൾ അഗ്നിക്കിരയായി. ഫറോക്ക് നഗരസഭയിലുൾപ്പെടുന്ന പേട്ട തുമ്പപ്പാടം പെർഫെക്‌ട്‌ മാർക്കറ്റിംങ്ങ് എന്ന ഹാർഡ് വെയർ മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ സംഭരണ കേന്ദ്രമാണ് പൂർണമായും...

Read moreDetails

നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി – പ്രതിപക്ഷ നേതാവ്

നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി  –   പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചത്.പൊതു വിപണിയിലുണ്ടായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും...

Read moreDetails

തമിഴ്നാട്ടിൽ അംബേദ്ക്കര്‍ പ്രതിമ തകർത്ത നിലയിൽ ; റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

തമിഴ്നാട്ടിൽ അംബേദ്ക്കര്‍ പ്രതിമ തകർത്ത നിലയിൽ  ;  റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഡോ. ബി.ആർ. അംബേദ്ക്കറിന്‍റെ പ്രതിമ അജ്ഞാതർ തകർത്തനിലയിൽ. ശനിയാഴ്ച രാത്രിയാണ് പ്രതിമ തകർത്തത്. ഞായറാഴ്ച രാവിലെ അംബേദ്ക്കറിന്‍റെ പ്രതിമയുടെ ഒരു കൈ തകർത്ത നിലയിലായിരുന്നു. ഓമലൂർ നഗരത്തിലെ കമലാപുരം കോളനിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ...

Read moreDetails

സർവകലാശാല വിവാദം ; സർക്കാർ നിലപാട് മനസിലാകാത്തയാളല്ല ​ഗവർണറെന്ന് മുഖ്യമന്ത്രി

സർവകലാശാല വിവാദം ;   സർക്കാർ നിലപാട് മനസിലാകാത്തയാളല്ല ​ഗവർണറെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സര്‍വകലാശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്‍റെ നിലപാട് മനസിലാക്കാത്ത...

Read moreDetails

പൊതുസ്ഥലത്ത്‌ നിസ്‌കരിക്കരുതെന്ന്‌ ഹരിയാന മുഖ്യമന്ത്രി

പൊതുസ്ഥലത്ത്‌ നിസ്‌കരിക്കരുതെന്ന്‌ ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഢ്‌: പൊതുസ്ഥലങ്ങളിൽ മുസ്ലിങ്ങൾ വെള്ളിയാഴ്‌ച നിസ്‌കരിക്കുന്നത്‌ വച്ചുപൊറുപ്പിക്കില്ലെന്ന്‌ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഗുരുഗ്രാമിൽ തുറസായ സ്ഥലങ്ങളിൽ നിസ്‌കാരത്തിന്‌ സർക്കാർ നൽകിയിരുന്ന അനുമതി പിൻവലിച്ചു. ആരാധനാലയങ്ങളിലാണ്‌ പ്രാർഥിക്കേണ്ടത്‌. സർക്കാർ ഭൂമിയിൽ ഇതിന്‌ അനുമതി നൽകില്ല. ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി വിഷയം...

Read moreDetails
Page 7640 of 7657 1 7,639 7,640 7,641 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.