കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാവാൻ നിർദേശം. ഈ മാസം 15ന് ഹാജറാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതി ചേർത്ത...
Read moreDetailsമനാമ: കുവൈത്തില്‍ 60 വയസിന് മുകളിലുള്ളവരും യൂണിവേഴ്സിറ്റി ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ് നല്‍കാന്‍ തുടങ്ങി. ഇവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള നിരോധനം നീളുന്ന പാശ്ചാത്തലത്തിലാണ് നടപടി. മൂന്നുമാസം വരെയാണ് പെര്‍മിറ്റ് പുതുക്കി നല്‍കുക. ഇവര്‍ വിദേശ യാത്ര നടത്താന്‍ പാടില്ല....
Read moreDetailsസുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. താമരശ്ശേരി കോടഞ്ചേരി ആയോത്ത് ഷഫീർ (30), താമരശ്ശേരി കൈതപൊയിൽ ആനോരമ്മൽ നിജാമു (36) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. 69 ഗ്രാം എം.ഡി.എം.എയാണ്...
Read moreDetailsപാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ. പട്ടാമ്പിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 2016ലാണ്...
Read moreDetailsമുംബൈ: ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് നിരോധനാജ്ഞ. റാലികൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 17 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മൂന്ന്...
Read moreDetailsതൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ മൃതദേഹം വഹിച്ചുള്ള വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടു. സമയ പരിമിതി മൂലം സുളുരിലെ ചടങ്ങുകൾ വേഗത്തിലാക്കും. 12.30 മണിക്ക് മൃതദേഹം വാളയാറെത്തും. മന്ത്രിമാരായ കെ രാജൻ, കൃഷ്ണൻകുട്ടി...
Read moreDetailsചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാർഡനിലെ വേദനിലയം വസതി മദ്രാസ് ഹൈകോടതി ഉത്തരവനുസരിച്ച് ജെ. ദീപ, ജെ. ദീപക് എന്നിവർക്ക് കൈമാറി. ജയലളിതയുടെ ജ്യേഷ്ഠ മക്കളാണ് ദീപയും ദീപക്കും. ഇവരെ ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം ജയലളിതയുടെ രണ്ടാംനിര പിന്തുടർച്ചാവകാശികളായി...
Read moreDetailsകണ്ണൂർ: മട്ടന്നൂരിൽ ചെങ്കൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രൻ, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. വടകരയിലേക്ക് ചെങ്കൽ കയറ്റിപോവുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം.
Read moreDetailsഅഞ്ചൽ: അയൽവാസികളായ സ്ത്രീകളെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പാലമുക്ക് ഇടയിലഴികത്ത് വീട്ടിൽ ഷിബു (35) വാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ചെത്തിയ ഷിബു അയൽവാസിയായ വയോധികയെ അസഭ്യം പറഞ്ഞു. രോഷാകുലയായ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട്...
Read moreDetails