കണ്ണൂര്‍: അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരന്‍ എം.പി പാര്‍ലമെന്‍റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് അനുമതിയുള്ളത്. കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവയും പുനഃസ്ഥാപിച്ചില്ല. 80 ശതമാനം ഹജ്ജ്...
Read moreDetailsദില്ലി: മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെയുള്ള യാത്രാ നിരക്കിളവുകൾ തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവ്വീസുകൾ സാധാരണനിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇതോടെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട...
Read moreDetailsദോഹ : ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ നാല് ശതമാനം വർധന രേഖപ്പെടുത്തിയതായി...
Read moreDetailsനേയ്പിദാ: പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 11 പ്രക്ഷോഭകരെ മ്യാൻമർ സൈന്യം ജീവനോടെ കത്തിച്ചുകൊന്നു. സാഗയിങ് മേഖലയിലാണ് സംഭവം. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച രാത്രി സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നുവെന്നും ഇതിനു തിരിച്ചടിയായാണ് വിപ്ലവകാരികളെ തിരഞ്ഞുപിടിച്ച് കൊന്നതെന്നുമാണ് പ്രദേശിക മാധ്യമ...
Read moreDetailsപാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തുറവൂർ പള്ളിത്തോട് കുന്നേൽ വീട്ടിൽനിന്ന് വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ താമസിക്കുന്ന അനന്തുവാണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർഥിനിയെ ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട് സൗഹൃദം...
Read moreDetailsഗാന്ധിനഗർ: ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡിസംബർ നാലിന് ഒമിക്രോൺ പോസിറ്റീവായ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയാളുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 25...
Read moreDetailsതിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദേശിച്ചു. പോലീസിനെതിരെ...
Read moreDetailsകോഴിക്കോട്: ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു....
Read moreDetailsതിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വ്യാപകമായി കേസെടുത്ത് പോലീസ്. കോട്ടയം കൊല്ലാട്, പനച്ചിക്കാട് വെളളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ കുന്നന്താനത് 13 പേർക്കെതിരെ കേസെടുത്തു. വിവിധ ജില്ലകളിലായി നൂറുകണക്കിനാളുകൾ കേസിൽപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം കൂടി...
Read moreDetailsചവറ: മദ്റസയില്‍ പോയ പതിനൊന്നുകാരനെ കുത്തി പരിക്കേല്‍പിച്ചതായി പരാതി. ചവറ കൊട്ടുകാട് വട്ടത്തറ കളീക്കത്തറ പടീറ്റതില്‍ അബ്ദുല്‍ സലീമിന്റെ മകന്‍ സുഫിയാനാണ് (11) അക്രമിയുടെ കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സൈക്കിളില്‍ പോകുന്നവഴി കൊട്ടുകാട് ഖാദിരിയ്യ സ്‌കൂളിന് സമീപം അയല്‍വാസിയായ...
Read moreDetails