വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ

വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ

തൃശൂർ: വിപണി പിടിച്ചടക്കാൻ ഓൺലൈൻ വ്യാപാരവുമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രംഗത്ത്. വില പിടിച്ചുനിർത്താൻ മൊബൈൽ മാവേലി സ്റ്റോറുകൾ തുടങ്ങിയതിന് പിന്നാലെയാണ് ഓൺലൈൻ വ്യാപാരവുമായി വിപണിയിൽ ഇടപെടുന്നത്. ഓൺലൈൻ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പരീക്ഷണാർഥം ഈമാസം 11ന് തൃശൂരിൽ നടക്കും....

Read more

വഖഫ് ബോർഡ് : മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ബോർഡ് :  മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്‌.സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്....

Read more

റേഷൻ കാർഡിലെ തെറ്റു തിരുത്താൻ തെളിമയിൽ 15 വരെ അപേക്ഷിക്കാം

റേഷൻ കാർഡിലെ തെറ്റു തിരുത്താൻ തെളിമയിൽ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് തെളിമ പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്‌സുകളില്‍ അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും തെളിമയിൽ അപേക്ഷിക്കാം. ഇതിനുപറമെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുവിതരണ...

Read more

കണ്ണൂർ കക്കാട് ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു

കണ്ണൂർ കക്കാട് ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു

കണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ചയാൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിദയ്ക്ക്...

Read more

ഒമിക്രോണിൽ കേരളത്തിന് ആശ്വാസം ; 8 പേരുടെ ഫലം നെ​ഗറ്റീവ്

ഒമിക്രോണിൽ കേരളത്തിന് ആശ്വാസം  ; 8 പേരുടെ ഫലം നെ​ഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചത്. ഇതിൽ ഇനി രണ്ട് പേരുടെ ഫലം കൂടി...

Read more

യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി

യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി   പരാതി

ലഖ്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്കൂൾ ഉടമയും ചേർന്ന് ബലാത്സംഗം ചെയ്തത്. നവംബർ 17ന് മുസഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17...

Read more

പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും ; സി.പി.എമ്മിനോട് സി.പി.ഐ

പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും ; സി.പി.എമ്മിനോട് സി.പി.ഐ

കണ്ണൂർ: സി.പി.എം പുറത്താക്കിയ കോമത്ത് മുരളീധരനെ സി.പി.ഐയിൽ എടുത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചതിനെതിരെ സി.പി.ഐയും രംഗത്തെത്തി. അതിനും എം.വി. ജയരാജൻ മറുപടി പറഞ്ഞതോടെ വാക്പോര് രണ്ടാം ദിവസവും തുടർന്നു. എം.വി. ജയരാജന്റെ സി.പി.ഐ വിരുദ്ധ...

Read more

കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനമേറ്റ വിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു

കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനമേറ്റ വിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു

കൊല്ലം: കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. കൊല്ലം ഭരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. ഗുരുതര കരൾരോഗിയായ അനിയുടെ ആരോഗ്യനില ആത്മഹത്യാ ശ്രമത്തെ തുടർന്ന് വഷളായിരുന്നു. ആശുപത്രിയിൽ...

Read more

പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ; കെ കെ രമയ്ക്കെതിരായ കേസ് തള്ളി

പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ;  കെ കെ രമയ്ക്കെതിരായ കേസ് തള്ളി

വടകര: വടകരയിലെ എൽഡിഎഫ്  സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനെ   കെ കെ രമ കൊലയാളിയെന്ന് വിളിച്ചതിനെതിരെ സിപിഎം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  നൽകിയ പരാതിയിൽ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. ജയരാജൻ കൊലയാളിയാണെന്ന്...

Read more

വഖഫ് ബോർഡ് നിയമന വിവാദം : തിടുക്കപ്പെട്ട് നടപ്പാക്കില്ലെന്ന് സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

വഖഫ് ബോർഡ് നിയമന വിവാദം : തിടുക്കപ്പെട്ട് നടപ്പാക്കില്ലെന്ന് സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ സംസ്ഥാന സർക്കാർ പിന്നോട്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രെട്ടറി ആലിക്കുട്ടി...

Read more
Page 7651 of 7655 1 7,650 7,651 7,652 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.