തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചത്. ഇതിൽ ഇനി രണ്ട് പേരുടെ ഫലം കൂടി...
Read moreDetailsലഖ്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്കൂൾ ഉടമയും ചേർന്ന് ബലാത്സംഗം ചെയ്തത്. നവംബർ 17ന് മുസഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17...
Read moreDetailsകണ്ണൂർ: സി.പി.എം പുറത്താക്കിയ കോമത്ത് മുരളീധരനെ സി.പി.ഐയിൽ എടുത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചതിനെതിരെ സി.പി.ഐയും രംഗത്തെത്തി. അതിനും എം.വി. ജയരാജൻ മറുപടി പറഞ്ഞതോടെ വാക്പോര് രണ്ടാം ദിവസവും തുടർന്നു. എം.വി. ജയരാജന്റെ സി.പി.ഐ വിരുദ്ധ...
Read moreDetailsകൊല്ലം: കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. കൊല്ലം ഭരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. ഗുരുതര കരൾരോഗിയായ അനിയുടെ ആരോഗ്യനില ആത്മഹത്യാ ശ്രമത്തെ തുടർന്ന് വഷളായിരുന്നു. ആശുപത്രിയിൽ...
Read moreDetailsവടകര: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനെ കെ കെ രമ കൊലയാളിയെന്ന് വിളിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. ജയരാജൻ കൊലയാളിയാണെന്ന്...
Read moreDetailsതിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ സംസ്ഥാന സർക്കാർ പിന്നോട്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രെട്ടറി ആലിക്കുട്ടി...
Read moreDetailsപത്തനംതിട്ട: പെരിങ്ങരയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് ഒന്നാംപ്രതി ജിഷ്ണുവിന്റെ മൊഴി. യുവമോർച്ച പ്രവർത്തകനായിരുന്ന സമയത്ത് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ജിഷ്ണുവിന്റെ നിലം നികത്തുന്നതിന് സന്ദീപ് എതിർത്തതും വൈരാഗ്യം ഉണ്ടാക്കി. പലതവണ നേരിട്ട് കാണുമ്പോൾ തർക്കിക്കുമായിരുന്നന്നെന്നും ജിഷ്ണു പോലീസിനോട്...
Read moreDetailsതിരുവനന്തപുരം റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിതകശ്രേണീകരണ ഫലം കാത്ത് കേരളം. ജർമനിയിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിനി, ബ്രിട്ടനിൽനിന്നു കോഴിക്കോട്ടെത്തിയ ആരോഗ്യപ്രവർത്തകൻ, ഇദ്ദേഹത്തിന്റെ അമ്മ എന്നിവരുടെ ഫലം ഇന്നു വരുമെന്നാണു കരുതുന്നത്. ഇന്നലെ...
Read moreDetailsനാദാപുരം : ഷട്ടില്‍ കളിക്കിടെ നാദാപുരം എസ്‌ഐ കുഴഞ്ഞു വീണു മരിച്ചു.കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ പി രതീഷ് (51 ) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ കൂട്ടുകാരോട് ഒപ്പം ഷട്ടില്‍ കളിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ കക്കട്ടിലെ...
Read moreDetailsചെന്നൈ: ഐഐടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് സിബിഐ മുൻപാകെ മൊഴി നൽകും. രാവിലെ പത്തരക്ക് ചെന്നൈയിലെ സിബിഐ ഓഫിസിലാണ് മൊഴി രേഖപ്പെടുത്തുക. ഇത് രണ്ടാം തവണയാണ് ലത്തീഫ് സിബിഐക്ക് മൊഴി നൽകാൻ...
Read moreDetails