കോഴിക്കോട്: സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയില്‍ ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ട്രഷറികളിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി...
Read moreDetailsകാസര്‍കോട്: പെര്‍ളടുക്കയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വീടുവിട്ടിറങ്ങിയ അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍...
Read moreDetailsദില്ലി: മുല്ലപ്പെരിയാറിൽ തുടർച്ചയായി എല്ലാ ദിവസവും രാത്രി കാലങ്ങളിൽ അറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നതിൽ ലോക് സഭയിൽ ഡീൻ കുര്യാക്കോസ് പ്രതിഷേധം രേഖപ്പെടുത്തി. സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് പരമാവധി ഉയർന്ന ജലനിരപ്പ്. എന്നാൽ അത് ക്രമപ്പെടുത്താൻ യാതൊരു കൂടിയാലോചനയുമില്ലാതെയാണ്...
Read moreDetailsമലപ്പുറം: മലപ്പുറത്ത് വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡിആർഐ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒന്‍പത് കിലോ 750 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കവനൂരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ച് കിലോ 800 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രത്തില്‍...
Read moreDetailsപാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തുന്നു. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പഴയ വീട്ടിലും പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുന്നത്. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച്...
Read moreDetailsന്യൂഡൽഹി: 2022ൽ ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. കാർഷിക പ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പൊതുപണിമുടക്കിന് ആഹ്വാനം. പാർലമെന്‍റിൽ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലാകും പണിമുടക്ക്. നേരത്തേ തൊഴിലാളികളുടെ സംയുക്ത യോഗം ചേർന്നിരുന്നു. പണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും...
Read moreDetailsഎറണാകുളം: എറണാകുളം ഞാറയ്ക്കലിലെ വീട്ടമ്മയുടെയും മകന്റെയും മരണത്തിൽ ശല്യം ചെയ്ത ആള്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യപ്രേരണയ്ക്കാണ് ഞാറയ്ക്കല്‍ പോലീസ് കേസെടുത്തത്. സിന്ധുവിന്റെ വീടിനുളളില്‍ പുറത്തു നിന്ന് ആരും കടന്നതിന് തെളിവില്ലെന്ന് പോലീസ്. അമ്മയ്ക്കൊപ്പം തീപൊള്ളലേറ്റ മകനും മരിച്ചതോടെ പോലീസ് വീഴ്ചയാരോപിച്ച് ബന്ധുക്കള്‍. സിന്ധുവിനെ...
Read moreDetailsന്യൂഡൽഹി: വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ കാലത്തേക്ക് തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ ഇതിനുള്ള ചട്ടം രൂപീകരിക്കാൻ ഒരുങ്ങുന്നത്. ജീവനക്കാരുടെ ജോലി സമയം, ഇന്‍റർനെറ്റിനും വൈദ്യുതിക്കുമുള്ള തുക ആരാണ് നൽകേണ്ടത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ...
Read moreDetailsകൊച്ചി: മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്‍റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഇത്തരം നിയമനങ്ങൾ സർക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകുമെന്ന് ഹൈക്കോടതി വിമർശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് പോലും ആശ്രിത നിയമനം നൽകുന്ന...
Read moreDetails