തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും....
Read moreDetailsകോയമ്പത്തൂർ : കർണാടകയിലെ ഹൂബ്ലിയിൽനിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റർ സ്പിരിറ്റ് ഹൊസൂരിൽനിന്ന് പിടികൂടി. സംഭവത്തിൽ പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. ഹൊസൂർ-സേലം റോഡിൽ...
Read moreDetailsകോഴിക്കോട് : പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. 1.6 ഗ്രാം രാസലഹരിയാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പോലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ്...
Read moreDetailsതിരുവനന്തപുരം : പുരോഗമന കേരളത്തില്‍ ചര്‍മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുന്‍വിധികള്‍ക്ക് വിധേയരായ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികളിലേക്ക്...
Read moreDetailsഇടുക്കി : കാളിയാർ പച്ചിലകവലയ്ക്കു സമീപം തേക്കുംകൂപ്പിൽ കാട്ടുപോത്തുകൾ എത്തിയത് പരിഭ്രാന്തി പരത്തി. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായാണ് രണ്ടു കാട്ടുപോത്തുകളെ കണ്ടത്. തൊടുപുഴ റേഞ്ചിൽപെട്ട ഇടുക്കി വനത്തിൽനിന്നാണ് ഇവയെത്തിയതെന്നാണ് കരുതുന്നതെന്ന് കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജ് പറഞ്ഞു....
Read moreDetailsതിരുവനന്തപുരം : സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. സിനിമയിലെ പ്രധാനപ്പെട്ട 7 പേർ സമിതിയിൽ ഉണ്ടാകും. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ...
Read moreDetailsകൊല്ലം : ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും. കഴിഞ്ഞ വ്യാഴാഴ്ച...
Read moreDetailsകാസര്‍കോട് : കാസര്‍കോട് കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കുറച്ച് കാലങ്ങളായി...
Read moreDetailsകൊച്ചി : രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ‘രാഷ്ട്രീയം’തൊടാതെ ഇഡി കുറ്റപത്രം. എറണാകുളം പിഎംഎൽഎ കോടതിയിൽ ചൊവ്വാഴ്ച നൽകിയ കുറ്റപത്രത്തിൽ 23 പ്രതികളാണുള്ളത്. 2021 നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിക്കായി എത്തിച്ചതാണ് മൂന്നരക്കോടി രൂപയെന്ന പോലീസ് കുറ്റപത്രത്തെ പാടേ തള്ളുകയാണ് ഇഡി. ആലപ്പുഴയിലെ...
Read moreDetails