നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു

നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു

നെന്മാറ : നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ചെന്താമരയാണ് ഏക പ്രതി. 480 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ പോലീസുകാർ ഉൾപ്പെടെ 133ലധികം സാക്ഷികളാണുള്ളത്....

Read moreDetails

പണം കണ്ടെത്തിയ സംഭവം ; ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി

പണം കണ്ടെത്തിയ സംഭവം ; ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി

ന്യൂഡൽഹി : വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി. സുപ്രീംകോടതിയുടെ മൂന്നംഗ അന്വേഷണ സംഘമാണ് യശ്വന്ത് വർമയുടെ വസതിയിൽ പരിശോധന നടത്തിയത്. വിഷയത്തിൽ രാജ്യസഭ അധ്യക്ഷൻ ജഗദീപ് ദൻഘഡ് വിളിച്ച യോഗം വൈകിട്ട് നടക്കും....

Read moreDetails

തൊഴിൽ സമരങ്ങളിൽ കേരളം ഏറ്റവും പിന്നിലെന്ന് മന്ത്രി എം ബി രാജേഷ്

തൊഴിൽ സമരങ്ങളിൽ കേരളം ഏറ്റവും പിന്നിലെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : തൊഴിൽ സമരങ്ങളിൽ കേരളം ഏറ്റവും പിന്നിലെന്ന് മന്ത്രി എം ബി രാജേഷ്. തൊഴിൽ സമരങ്ങളെ സാമാന്യവൽക്കരിക്കരുതെന്നും തൊഴിൽ സമരങ്ങൾ വ്യവസായത്തിനെതിരാണെന്നത് തെറ്റാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “വ്യവസായ തളർച്ചയ്ക്ക് തൊഴിൽ സമരമാണ് കാരണമെന്നത് തെറ്റായ വാദമാണ്. കമ്പ്യൂട്ടറിനെ...

Read moreDetails

കോഴിക്കോട് കഞ്ചാവ് മൊത്ത വിതരണക്കാരെ പിടികൂടി

കോഴിക്കോട് കഞ്ചാവ് മൊത്ത വിതരണക്കാരെ പിടികൂടി

കോഴിക്കോട് : കോഴിക്കോട് കഞ്ചാവ് മൊത്ത വിതരണക്കാരെ പിടികൂടി. ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര, ദീപ്തി രഞ്ചൻ മാലിക് എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 6.890 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്ന്...

Read moreDetails

തിരുനക്കര ഉത്സവത്തിനിടെ കുരുമുളക് സ്പ്രേയും വടിവാള്‍ വീശലും ; ദൃശ്യങ്ങള്‍ പുറത്ത്

തിരുനക്കര ഉത്സവത്തിനിടെ കുരുമുളക് സ്പ്രേയും വടിവാള്‍ വീശലും ; ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന്റെയും കത്തിക്കുത്ത് നടത്തിയതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കുരുമുളക് സ്‌പ്രേ അടിച്ചതിന്റെയും വടിവാള്‍ വീശിയതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഞായറാഴ്ച രാത്രിയില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറ്...

Read moreDetails

കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം

കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം

ആലപ്പുഴ : കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച്...

Read moreDetails

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്റെ ഇന്നത്തെ വിപണി വില 65480 രൂപയാണ്. മാർച്ച് 20 ന് സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില. എന്നാൽ...

Read moreDetails

തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തൃശൂര്‍ : തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വീഴ്ചയേക്കുറിച്ച്ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭ സമ്മേളനം പൂര്‍ത്തിയായശേഷമാകും മൊഴി നല്‍കുക. തൃശൂര്‍ പൂരം കലക്കലിലെ പോലീസ് ഇടപെടല്‍ സിപിഐ...

Read moreDetails

അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു

അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട് : ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട്ട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബസ് യാത്രക്കാരനിൽ നിന്ന് വൻ തുക പിടിച്ചെടുത്തത്. പണം തുക കൊണ്ടുവന്ന ആന്ധ്ര കാർണോൽ...

Read moreDetails

ചോദ്യപേപ്പര്‍ ചോർച്ച ; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

ചോദ്യപേപ്പര്‍ ചോർച്ച  ; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

കൊച്ചി : പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും എം എസ് സൊല്യൂഷൻ സിഇഓയുമായ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു....

Read moreDetails
Page 94 of 7657 1 93 94 95 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.