‘പുകവലിക്കില്ല, മദ്യപാനം തീരെക്കുറവ്’, മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല, മറുപടിയില്ലാതെ ട്രംപ്

ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തെന്ന് കമല ; ഇസ്രയേല്‍ പലസ്തീൻ യുദ്ധം പരാമർശിച്ച് ട്രംപ്; ആദ്യസംവാദം

ന്യൂയോർക്ക്: ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ രൂക്ഷ വിമർശനത്തിന് തെളിവടക്കമുള്ള മറുപടിയുമായി കമല ഹാരിസ്.  ഏപ്രിൽ മാസത്തിലെ പരിശോധനാ റിപ്പോർട്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് പുറത്ത് വിട്ടത്. ഉന്നത പദവി വഹിക്കാനുള്ള ആരോഗ്യം കമല ഹാരിസിനുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത്...

Read moreDetails

തീപിടിച്ച്, അഗ്നി ഗോളം പോലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉരുണ്ടുവന്നത് ഡ്രൈവറില്ലാ കാര്‍; വീഡിയോ വൈറൽ

തീപിടിച്ച്, അഗ്നി ഗോളം പോലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉരുണ്ടുവന്നത് ഡ്രൈവറില്ലാ കാര്‍; വീഡിയോ വൈറൽ

ജയ്പൂരിലെ അജ്മീർ റോഡിൽ സുദർശൻപുര പുലിയയിലേക്ക് പോകുകയായിരുന്ന ഡ്രൈവറില്ലാത്ത ഒരു കാര്‍ തീപിടിച്ച് ഉരുണ്ടെത്തിയെത് ആള്‍ക്കൂട്ടത്തിനിടയിലേക്ക്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ഫ്ലൈ ഓവറിന് മുകളിലൂടെ ഏതാണ്ട് പൂര്‍ണ്ണമായും കത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്‍ നീങ്ങി നിരങ്ങി താഴേക്ക് പോകുന്നത് കാണിക്കുന്നു....

Read moreDetails

വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും പാടില്ല; മുൻകരുതലെടുത്ത് ഇറാൻ

വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും പാടില്ല; മുൻകരുതലെടുത്ത് ഇറാൻ

ടെഹ്റാൻ: വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയാണിത്. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ...

Read moreDetails

ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; സൗദിയിൽ പിതാവും 3 പെണ്‍മക്കളും മരിച്ചു

ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; സൗദിയിൽ പിതാവും 3 പെണ്‍മക്കളും മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ മഹായില്‍-അബഹ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ശആര്‍ ചുരം റോഡില്‍ ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ മിനി ലോറിയുമായും മറ്റൊരു കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. ആദ്യ കാറിലെ യാത്രക്കാരായ പിതാവും...

Read moreDetails

ചോരയൊലിക്കുന്ന ‘ചെകുത്താൻ കൈവിരൽ’ അഴുകിയ ജഡത്തിന്‍റെ ഗന്ധം, കണ്ടാൽ ഭയപ്പെടരുത്; അപൂർവ്വമെന്ന് മുന്നറിയിപ്പ്

ചോരയൊലിക്കുന്ന ‘ചെകുത്താൻ കൈവിരൽ’ അഴുകിയ ജഡത്തിന്‍റെ ഗന്ധം, കണ്ടാൽ ഭയപ്പെടരുത്; അപൂർവ്വമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ഹൊറർ സിനിമകളിൽ കണ്ടിട്ടുള്ളതുപോലുള്ള ഒരു സീൻ യഥാർത്ഥത്തിൽ മുന്നിൽ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഉദാഹരണത്തിന് നിങ്ങൾ നടന്നുപോകുന്ന വഴിയിൽ മണ്ണിനടിയിൽനിന്ന് രക്തം പുരണ്ട, വികൃതമായ ശവത്തിന്റെ ദുർഗന്ധമുള്ള നീണ്ട വിരലുകൾ കണ്ടാൽ, ഉറപ്പായും പേടിക്കും, അല്ലേ? പക്ഷെ അങ്ങനെ...

Read moreDetails

പെരുമഴ, സഹാറ മരുഭൂമിയിലെ തടാകങ്ങളിൽ വെള്ളം, പച്ചപ്പ്, ഇതെന്തിനുള്ള സൂചന?

പെരുമഴ, സഹാറ മരുഭൂമിയിലെ തടാകങ്ങളിൽ വെള്ളം, പച്ചപ്പ്, ഇതെന്തിനുള്ള സൂചന?

സഹാറ മരുഭൂമിയിൽ പെരുമഴ. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, സത്യമാണ് കഴിഞ്ഞ 50 വർഷത്തിനുള്ളിൽ പെയ്ത ഏറ്റവും വലിയ മഴയാണ് ഇപ്പോൾ സഹാറ മരുഭൂമിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇവിടെ പച്ചപ്പും ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സഹാറ മരുഭൂമിയിൽ കനത്ത...

Read moreDetails

ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിൽ ഒമാനിൽ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും വെള്ളക്കെട്ടിനും സാധ്യതയെന്ന് പ്രവചനം

മസ്കറ്റ്: ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ ഫലമായി ദോഫാര്‍, അല്‍വുസ്ത, തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 14 തിങ്കളാഴ്ച രാത്രി മുതല്‍...

Read moreDetails

പാഴ്സൽ തുറന്നതേ ഓർമ്മയുള്ളൂ, പേടിച്ച് അലറിക്കരഞ്ഞുകൊണ്ടോടി വിദ്യാർത്ഥിനി

പാഴ്സൽ തുറന്നതേ ഓർമ്മയുള്ളൂ, പേടിച്ച് അലറിക്കരഞ്ഞുകൊണ്ടോടി വിദ്യാർത്ഥിനി

ഓർഡർ ചെയ്ത ബൂട്ടിന്റെ പാഴ്സലെത്തി, തുറന്നുനോക്കിയ വിദ്യാർത്ഥിനിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. പാഴ്സലിന്റെ അകത്ത് കണ്ടെത്തിയത് ജീവനുള്ള തേളിനെയാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ സോഫിയ അലോൺസോ-മോസിംഗറാണ് ഷെയ്നിൽ നിന്നുള്ള തന്റെ പാഴ്സലിൽ തേളിനെ കണ്ടത്. ആദ്യം അവൾ കരുതിയത് അതൊരു കളിപ്പാട്ടമാണ് എന്നാണ്....

Read moreDetails

മില്‍ട്ടണ്‍ കൊടുങ്കാറ്റ് അയഞ്ഞു; ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ കുതിക്കാന്‍ ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം

മില്‍ട്ടണ്‍ കൊടുങ്കാറ്റ് അയഞ്ഞു; ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ കുതിക്കാന്‍ ‘യൂറോപ്പ ക്ലിപ്പര്‍’ പേടകം

ഫ്ലോറിഡ: ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടി വ്യാഴത്തിന്‍റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയിലേക്ക് നാസ അയക്കുന്ന 'യൂറോപ്പ ക്ലിപ്പര്‍' പേടകം ലോഞ്ചിന് തയ്യാറെടുക്കുന്നു. ഫ്ലോറിഡയെ തകിടംമറിച്ച മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവച്ച ക്ലിപ്പര്‍ പേടകം ഒക്ടോബര്‍ 14 തിങ്കളാഴ്‌ച മുമ്പ് വിക്ഷേപിക്കില്ലെന്ന്...

Read moreDetails

ദുരിതം വിതച്ച് മിൽട്ടൻ കൊടുങ്കാറ്റ്; ഫ്ലോറിഡയിൽ മാത്രം 16 മരണം, 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

ദുരിതം വിതച്ച് മിൽട്ടൻ കൊടുങ്കാറ്റ്; ഫ്ലോറിഡയിൽ മാത്രം 16 മരണം, 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

ഫ്ലോറിഡ: അമേരിക്കയെ നടുക്കിയ മിൽട്ടൺ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മാത്രം 16 മരണം. കടുത്ത പ്രതിസന്ധി തരണം ചെയ്‌തെങ്കിലും, ജനങ്ങൾ ജാഗ്രത തുടരണമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് അറിയിച്ചു. സുരക്ഷ സേനകൾ ഇതുവരെ 500ലധികം പേരെയും, 40 മൃഗങ്ങളെയും രക്ഷപ്പെടുത്തിയതായാണ്...

Read moreDetails
Page 10 of 746 1 9 10 11 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.