• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാഴ്സൽ തുറന്നതേ ഓർമ്മയുള്ളൂ, പേടിച്ച് അലറിക്കരഞ്ഞുകൊണ്ടോടി വിദ്യാർത്ഥിനി

by Web Desk 06 - News Kerala 24
October 12, 2024 : 12:29 pm
in News, World
Reading Time: 1 min read
0
A A
0
പാഴ്സൽ തുറന്നതേ ഓർമ്മയുള്ളൂ, പേടിച്ച് അലറിക്കരഞ്ഞുകൊണ്ടോടി വിദ്യാർത്ഥിനി

ഓർഡർ ചെയ്ത ബൂട്ടിന്റെ പാഴ്സലെത്തി, തുറന്നുനോക്കിയ വിദ്യാർത്ഥിനിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. പാഴ്സലിന്റെ അകത്ത് കണ്ടെത്തിയത് ജീവനുള്ള തേളിനെയാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ സോഫിയ അലോൺസോ-മോസിംഗറാണ് ഷെയ്നിൽ നിന്നുള്ള തന്റെ പാഴ്സലിൽ തേളിനെ കണ്ടത്. ആദ്യം അവൾ കരുതിയത് അതൊരു കളിപ്പാട്ടമാണ് എന്നാണ്. എന്നാൽ, പിന്നീടാണ് അത് ജീവനുള്ള ഒരു തേളാണ് എന്ന് കണ്ടെത്തിയത്.

ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് അലോൺസോ, ഭയാനകം എന്നാണ് തന്റെ ഈ അനുഭവത്തെ അവൾ വിശേഷിപ്പിക്കുന്നത്. ഒരു ജോഡി ബൂട്ടാണ് പാഴ്സലിൽ ഉണ്ടായിരുന്നത്. എന്നാൽ, ബൂട്ട് എടുക്കുന്നതിന് മുമ്പ് തന്നെ തേൾ കണ്ണിൽ പെട്ടു. അത് ജീവനുള്ളതാണ് എന്ന് മനസിലായ അപ്പോൾ തന്നെ അവൾ അലറിവിളിച്ചുകൊണ്ട് പാഴ്സൽ അതുപോലെ അടയ്ക്കുകയും കൂട്ടുകാരികളെ സഹായത്തിന് വിളിക്കുകയും ചെയ്തു.

പാക്കറ്റ് തുറന്നതേ ഓർമ്മയുള്ളൂ. ചിലന്തികളേയും അതുപോലെയുള്ള ജീവികളേയും തനിക്ക് പേടിയില്ലാത്തതാണ് എന്നാലും ജീവനുള്ള ഒരു തേളിനെ കണ്ടപ്പോൾ പേടിച്ചുപോയി എന്നാണ് അലോൺസോ പറയുന്നത്. അവളുടെ കൂട്ടുകാർ അതിനെ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്, നാഷണൽ സെന്റർ ഫോർ റെപ്റ്റൈൽ വെൽഫയറിൽ വിളിക്കുകയും ചെയ്തു.

ചൈനീസ് ഫാസ്റ്റ് ഫാഷൻ ബ്രാൻഡാണ് ഷെയ്ൻ. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് കമ്പനി വക്താവ് പറഞ്ഞത്. സാധാരണ ഇങ്ങനെ സംഭവിക്കാറില്ല എന്നും വിഷയത്തിൽ അലോൺസോയോ‌ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ വേണ്ടത് ചെയ്യുന്നുണ്ട് എന്നും ഷെയ്നിൽ നിന്നും പറയുന്നു.  എന്തായാലും, പാഴ്സലിൽ ജീവനുള്ള തേളിനെ കണ്ടതിന്റെ ഭയവും ഞെട്ടലും ഇപ്പോഴും അവളെയും കൂട്ടുകാരികളെയും വിട്ട് പോയിട്ടില്ല എന്നാണ് പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2000 കോടിയുടെ ലഹരി, എത്തിച്ചത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടി; സൂക്ഷിപ്പ് കേന്ദ്രമായി ദില്ലി

Next Post

ബലാത്സംഗക്കേസില്‍ രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍; ചോദ്യംചെയ്യലിന് ഹാജരായി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സിദ്ദിഖിനെ അറസ്റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്ഐടി, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യം

ബലാത്സംഗക്കേസില്‍ രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍; ചോദ്യംചെയ്യലിന് ഹാജരായി

തമിഴ് റോക്കേഴ്സിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ, ക്യാമറ പുതപ്പിൽ; റിക്ലൈനർ സീറ്റുകളിൽ കിടന്ന് ചിത്രീകരണം

തമിഴ് റോക്കേഴ്സിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ, ക്യാമറ പുതപ്പിൽ; റിക്ലൈനർ സീറ്റുകളിൽ കിടന്ന് ചിത്രീകരണം

നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങൾ; തിരുച്ചിറപ്പള്ളി സംഭവത്തിൽ പൈലറ്റിനും കോ പൈലറ്റിനും അഭിനന്ദനപ്രവാഹം

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

10 വയസുകാരിയെ അച്ഛൻ തല കീഴായി കയറിൽ കെട്ടിത്തൂക്കി തല്ലി, വീഡിയോ പ്രചരിച്ചതോടെ നടപടി

മധ്യപ്രദേശ്: പൈതൃക സംരക്ഷണത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

മധ്യപ്രദേശ്: പൈതൃക സംരക്ഷണത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021