ഭൂമിയില്‍ താപനില ഉയരുകയാണെന്ന് മുന്നറിയിപ്പുകള്‍ വന്ന് തുടങ്ങിയിട്ട് കാലങ്ങളെറെയായി. എന്നാല്‍, താപവര്‍ദ്ധനവ് പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട് തുടങ്ങിയ ഒരു വര്‍ഷമാണ് 2024 എന്ന് പറയാം. ലോകമെങ്ങുമ്പുള്ള ഹിമാനികള്‍ ഉരുകുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ അതിശക്തമായ മഴ പെയ്യുന്നു. അതേസമയം ഇന്ത്യയില്‍ വേനല്‍മഴ കുറയുകയും അതിശക്തമായ...
Read moreവിയന്ന: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‍ലറിന്റെ ജന്മദിനം ആഘോഷിച്ച നാല് പേർ അറസ്റ്റിൽ. പശ്ചിമ ഓസ്ട്രിയയിലെ ഹിറ്റ്‍ലറിന്റെ ജന്മഗൃഹത്തിന് മുന്നിൽ റോസാ പൂക്കൾ വയ്ക്കുകയും ഹിറ്റ്‍ലർ സല്യൂട്ട് വയ്ക്കുന്ന രീതിയിൽ ചിത്രമെടുക്കുകയും ചെയ്തതിനാണ് നാല് ജർമൻ സ്വദേശികളെ അറസ്റ്റ് ചെയ്തത്. 1889...
Read moreദില്ലി: കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ 20 വർഷം തടവിന് ശിക്ഷിച്ച് സിങ്കപ്പൂർ കോടതി. കൃഷ്ണൻ (40) എന്നയാളാണ് കാമുകിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2019 ജനുവരി 17 നാണ് കേസിന്നാസ്പദമായ സംഭവം. 40 കാരിയായ മല്ലിക ബീഗം റഹമാൻസ...
Read moreതായ്പേയ്: തായ്വാനെ വലച്ച് 80ൽ അധികം ഭൂകമ്പങ്ങൾ. തായ്പേയ്ക്കും തായ്വാന്റെ കിഴക്കൻ മേഖലയിലുമായാണ് ചെറുചലനങ്ങൾ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെയാണ് ഭൂകമ്പങ്ങളുണ്ടായത്. ഇതിൽ ഏറ്റവും ശക്തമായ ഭൂകമ്പത്തിന് 6.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. ഏപ്രിൽ ആദ്യവാരത്തിലുണ്ടായ...
Read moreഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫർ ആരംഭിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ...
Read moreമസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയില്‍ മരിച്ചത്. നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്:...
Read moreജറൂസലം: ഫലസ്തീനിലെ ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ ഇസ്രായേൽ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് സ്വതന്ത്ര വസ്തുതാന്വേഷണ സംഘം. യു.എൻ.ആർ.ഡബ്ല്യു.എയുടെ 12 ജീവനക്കാർക്ക് ഹമാസുമായും ഒക്‌ടോബർ 7ന് നടന്ന ആക്രമണവുമായും ബന്ധമുണ്ടെന്നായിരുന്നു ഇസ്രായേൽ ആരോപിച്ചത്. എന്നാൽ, ഇതിന് തെളിവ് ഹാജരാക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതായി...
Read moreപാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്നും അത്യപൂര്‍വ്വമായൊരു വാര്‍ത്ത. 27 -കാരി ഒരു മണിക്കൂറിനുള്ളില്‍ ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്. അത്യപൂര്‍വ്വ പ്രസവത്തിലെ നാല് ആണും രണ്ട് പെണ്‍കുട്ടികളും സുഖമായിരിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റാവല്‍പിണ്ടിയിലെ ജില്ലാ ആശുപത്രിയിലാണ് പ്രസവം നടന്നത്. ആറ് കുട്ടികള്‍ക്ക് രണ്ട്...
Read moreറിയാദ്: ജിദ്ദ ചരിത്ര മേഖലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രതിരോധ കിടങ്ങിന്റെയും കോട്ടമതിലിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി. ചരിത്ര മേഖലയുടെ വടക്കൻ ഭാഗത്താണ് പുതിയ പുരാവസ്തുക്കൾ കണ്ടെത്തിയതെന്ന് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം വ്യക്തമാക്കി. ലോക പൈതൃക ദിനത്തോട് അനുബന്ധിച്ചാണ് ആദ്യ ഘട്ടത്തിലെ ജിദ്ദ ചരിത്ര...
Read moreദില്ലി: കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പ്രമുഖ ഇന്ത്യൻ മസാല ബ്രാൻഡുകളെ നിരോധിച്ച് ഹോങ്കാങ്ങ്. എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെയാണ് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉൽപ്പന്നങ്ങളായ കറി പൗഡർ, മിക്‌സഡ് മസാല പൊടി, സാബാർ...
Read more