• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മറ്റൊരാളുമായി ബന്ധം; കാമുകിയെ ക്രൂരമായി മർദ്ദിച്ചു കൊന്നു, സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവുശിക്ഷ

by Web Desk 06 - News Kerala 24
April 23, 2024 : 12:17 pm
in News, World
0
A A
0
താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

ദില്ലി: കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ 20 വർഷം തടവിന് ശിക്ഷിച്ച് സിങ്കപ്പൂർ കോടതി. കൃഷ്ണൻ (40) എന്നയാളാണ് കാമുകിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2019 ജനുവരി 17 നാണ് കേസിന്നാസ്പദമായ സംഭവം. 40 കാരിയായ മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

വിചാരണക്കിടെ കൃഷ്ണ ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃഷ്ണൻ്റെ ഇടയ്ക്കിടെയുള്ള അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് മദ്യപാനം സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സാമൂഹികമായി അസ്വീകാര്യമായ രീതിയിലാണ് തൻ്റെ പ്രവൃത്തിയെന്ന് ഇയാൾക്ക് അറിയാമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം കാണാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ജഡ്ജി കൃഷ്ണനെ 20 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. കുറ്റകരമായ നരഹത്യയ്ക്ക്, സിങ്കപ്പൂരിൽ പരമാവധി ശിക്ഷ ജീവപര്യന്തം തടവും ചൂരൽ പ്രയോ​ഗവും അല്ലെങ്കിൽ 20 വർഷം വരെ തടവും പിഴയും ചൂരൽ പ്രയോ​ഗവുമാണ്.

2017ലാണ് ഇരുവരും പ്രണയ ബന്ധത്തിലാവുന്നത്. പിന്നീട് നിരവധി തവണ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. മല്ലികയെ ഇയാൾ നിരവധി തവണ  മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇവർ പലപ്പോഴായി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമുണ്ട്. മല്ലികയ്ക്ക് മറ്റു പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നതിൽ ഇയാൾ അസ്വസ്ഥനുമായിരുന്നു. മർദിക്കുകയും മുഖത്ത് ചവിട്ടുകയുമുൾപ്പെടെ ചെയ്തതിനെ തുടർന്ന് യുവതി ബോധരഹിതയാവുകയായിരുന്നു. തുടർന്ന് മല്ലിക മരിച്ചതായി കൃഷ്ണൻ തന്നെയാണ് പൊലീസിൽ അറിയിക്കുന്നത്. പിന്നീട് കുറ്റം സമ്മതിച്ച് പൊലീസിൽ കീഴടങ്ങി. തലയോട്ടിയിലും കഴുത്തിൻ്റെ പിൻഭാഗത്തും മുഖത്തും ശരീരത്തിനുചുറ്റും നിരവധി ചതവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് ക്ഷതമേറ്റതാണ് മല്ലികയുടെ മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; സൈക്കിളില്‍ പോകവെ 10 വയസുകാരന് ദാരുണാന്ത്യം

Next Post

പതിവ് പരിശോധനയിൽ സംശയം തോന്നി; വിമാനത്താവളത്തിൽ അനക്കോണ്ടകളുമായി യാത്രക്കാരൻ, അറസ്റ്റ് ചെയ്ത് കസ്റ്റം​സ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പതിവ് പരിശോധനയിൽ സംശയം തോന്നി; വിമാനത്താവളത്തിൽ അനക്കോണ്ടകളുമായി യാത്രക്കാരൻ, അറസ്റ്റ് ചെയ്ത് കസ്റ്റം​സ്

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

'ബ്ലൂ ഫയർ' കാണാനെത്തി, ഫോട്ടോയെടുക്കുന്നതിനിടെ ഗർത്തത്തിൽ വീണു; യുവതിക്ക് ദാരുണാന്ത്യം

ഹിറ്റ്‍ല‍‍റിന്റെ ജന്മഗൃഹത്തിൽ പൂക്കളും സല്യൂട്ടും സമർപ്പിച്ച ജർമ്മൻ സ്വദേശികൾ അറസ്റ്റിൽ

ഹിറ്റ്‍ല‍‍റിന്റെ ജന്മഗൃഹത്തിൽ പൂക്കളും സല്യൂട്ടും സമർപ്പിച്ച ജർമ്മൻ സ്വദേശികൾ അറസ്റ്റിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല

സ്വർണവില കുത്തനെ ഇടിഞ്ഞു

റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനം ; വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ മുസ്ലിം ലീഗ്; സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021