ഇന്ത്യാന: അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി. ഇന്ത്യാനയിലെ പർഡ്യൂ സർവ്വകലാശാലയിലെ സമീർ കാമത്ത് എന്ന പിഎച്ച്ഡി വിദ്യാർത്ഥിയാണ് വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ക്രോവ്സ് ഗ്രൂവ് നാച്ചർ പ്രിസേർവിഷ സമീർ കാമത്തിന്റെ...
Read moreഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ അബു ബാഖിർ അൽ സാദിയും രണ്ട് ഗാർഡുമാരുമാണ് യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നായിരുന്നു ആക്രമണം. മേഖലയിൽ തങ്ങളുടെ സേനക്കെതിരെ ആക്രമണങ്ങൾ നടത്തിയ...
Read moreഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ഗസ ഭാവിയിൽ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന ഇസ്രായേൽ...
Read moreഇന്ത്യക്കാർക്ക് പരമാവധി 15 ദിവസം വിസയില്ലാതെ രാജ്യത്ത് തങ്ങുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇറാൻ . ഫെബ്രുവരി 4 മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശന സൗകര്യം ആരംഭിച്ചതായി ഇറാൻ എംബസി അറിയിച്ചു. സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള ആളുകൾക്ക് ആറ് മാസത്തിലൊരിക്കൽ...
Read moreഗസ്സ: നൂറിലേറെ ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുമുണ്ട്. ഗസ്സയിലെ...
Read moreഹോങ്കോങ്: ടോ ട്രക്കിൽ നിന്ന് ഹോങ്കോങ് വിമാനത്താവളത്തിൽ വീണ 34കാരൻ വിമാനമിടിച്ച് മരിച്ചു. ഹോങ്കോങ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജോർഡനിയൻ പൗരനാണ് മരിച്ചത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ട്രക്കിന്റെ സീറ്റിൽ കയറാൻ ശ്രമിക്കവെ, വാഹനത്തിൽ നിന്ന് തെറിച്ച്‍വീഴുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് പരിക്കേറ്റ്...
Read moreലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമാക്കിയിട്ടില്ല....
Read moreമസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടിൽ സ്മിത രതീഷ് (43 ) ആണ് മസ്കറ്റിൽ ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭർത്താവ് രതീഷ്...
Read moreമസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. നാളെ മുതൽ രണ്ടു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം. ചൊവ്വ, ബുധൻ (ഫെബ്രുവരി 6-7) എന്നീ ദിവസങ്ങളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ...
Read moreകുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി മുക്കൂര്‍ മുണ്ടകത്തില്‍ പരേതരായ കുഞ്ഞുമോന്‍റെയും കുഞ്ഞുമോളുടെയും മകന്‍ ടോണി മാത്യുവാണ് (44) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അല്‍ ഷുക്കൂര്‍ കമ്പനിയില്‍ ജീവനക്കാരനാണ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: സീന...
Read more