• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യക്കാർക്ക് വിസ ഇളവുമായി ഇറാൻ; ഈ 4 വ്യവസ്ഥകൾ പാലിക്കണം

by Web Desk 04 - News Kerala 24
February 7, 2024 : 7:50 pm
in News, World
0
A A
0
ഇന്ത്യക്കാർക്ക് വിസ ഇളവുമായി ഇറാൻ; ഈ 4 വ്യവസ്ഥകൾ പാലിക്കണം

ഇന്ത്യക്കാർക്ക് പരമാവധി 15 ദിവസം വിസയില്ലാതെ രാജ്യത്ത് തങ്ങുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇറാൻ . ഫെബ്രുവരി 4 മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശന സൗകര്യം ആരംഭിച്ചതായി ഇറാൻ എംബസി അറിയിച്ചു. സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള ആളുകൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ പരമാവധി 15 ദിവസം വരെ രാജ്യത്ത് തങ്ങാം.15 ദിവസത്തെ കാലാവധി നീട്ടാൻ കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി.

ടൂറിസം ആവശ്യങ്ങൾക്കായി ഇറാനിൽ പ്രവേശിക്കുന്ന ആളുകൾക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ. ബിസിനസ് അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇറാൻ സന്ദർശിക്കുന്ന ഇന്ത്യക്കാർ അതത് വിഭാഗങ്ങൾക്ക് കീഴിൽ വിസയ്ക്ക് അപേക്ഷിക്കണം. ആറ് മാസ കാലയളവിനുള്ളിൽ ഒന്നിലധികം തവണ ഇറാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വിസ എടുക്കണം . വിമാനമാർഗം ഇറാനിൽ എത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തുർക്കി, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അല്ലെങ്കിൽ ഏതെങ്കിലും അയൽ രാജ്യങ്ങൾ വഴി കരമാർഗം ഇറാനിലേക്ക് വരുന്നവരെ മുൻകൂർ വിസയില്ലാതെ പ്രവേശിക്കാൻ അനുവദിക്കില്ല. തായ്‌ലൻഡ്, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ അടുത്തിടെ ഇന്ത്യൻ സന്ദർശകർക്ക് വിസ രഹിത പ്രവേശനം അംഗീകരിച്ചിരുന്നു.

ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇറാനുമേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി,കഴിഞ്ഞ ഡിസംബറിൽ 28 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇറാൻ വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്ഥാനം

Next Post

കൈകാട്ടി നിർത്തി, പിന്നാലെ ബസിനുനേരെ കല്ലെടുത്തെറിഞ്ഞു, ചില്ല് തകർത്തു, ബൈക്കിൽ സ്ഥലംവിട്ട യുവാവിനായി തെരച്ചിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൈകാട്ടി നിർത്തി, പിന്നാലെ ബസിനുനേരെ കല്ലെടുത്തെറിഞ്ഞു, ചില്ല് തകർത്തു, ബൈക്കിൽ സ്ഥലംവിട്ട യുവാവിനായി തെരച്ചിൽ

കൈകാട്ടി നിർത്തി, പിന്നാലെ ബസിനുനേരെ കല്ലെടുത്തെറിഞ്ഞു, ചില്ല് തകർത്തു, ബൈക്കിൽ സ്ഥലംവിട്ട യുവാവിനായി തെരച്ചിൽ

തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും; വെള്ളത്തിന് ഹെൽപ്പ് ലൈൻ, ആപ്പ്, വിവരങ്ങൾ ഇങ്ങനെ…

തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും; വെള്ളത്തിന് ഹെൽപ്പ് ലൈൻ, ആപ്പ്, വിവരങ്ങൾ ഇങ്ങനെ...

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇത് തന്നെ ബെസ്റ്റ് ടൈം; ആർബിഐ പറയുന്നത് ഇങ്ങനെ

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇത് തന്നെ ബെസ്റ്റ് ടൈം; ആർബിഐ പറയുന്നത് ഇങ്ങനെ

പ്രവാസികൾക്കും കുടുംബത്തിനും സുരക്ഷിതത്വം, നടപടി തുടങ്ങി, നോര്‍ക്ക നടപ്പാക്കുന്നത് സമഗ്ര ഇൻഷുറൻസ് പദ്ധതി

പ്രവാസികൾക്കും കുടുംബത്തിനും സുരക്ഷിതത്വം, നടപടി തുടങ്ങി, നോര്‍ക്ക നടപ്പാക്കുന്നത് സമഗ്ര ഇൻഷുറൻസ് പദ്ധതി

കിലോഗ്രാമിന് 29 രൂപ; സംസ്ഥാനത്ത്​ ​‘ഭാരത്​ അരി’ വിൽപന തുടങ്ങി

കിലോഗ്രാമിന് 29 രൂപ; സംസ്ഥാനത്ത്​ ​‘ഭാരത്​ അരി’ വിൽപന തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021