സർക്കാരിനോട് എതിർപ്പ്, സർക്കാർ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊന്ന് മകൻ, അറസ്റ്റ്

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

പെനിസിൽവാനിയ: ഭരണകൂടത്തോടുള്ള ആശയപരമായ എതിർപ്പ് മൂലം സർക്കാർ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊന്ന് മകൻ. അമേരിക്കയിലെ പെനിസിൽവാനിയയിലാണ് സംഭവം. 68കാരനായ സർക്കാർ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. 32കാരനായ ജസ്റ്റിൻ മോഹ് ആണ് പിതാവായ മൈക്കലിനെ ഇവരുടെ മിഡിൽടണിലെ വീട്ടിൽ വച്ച് തലയറുത്ത് കൊന്നത്....

Read more

മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറലിന് നേരെ ആക്രമണം; പട്ടാപ്പകൽ കുത്തേറ്റു

മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറലിന് നേരെ ആക്രമണം; പട്ടാപ്പകൽ കുത്തേറ്റു

മാലി: മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് പട്ടാപ്പകൽ കുത്തേറ്റു. പാര്‍ലമെന്‍റംഗങ്ങള്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. മാലദ്വീപിലെ സമീപകാലത്തെ ക്രമസമാധാന തകര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. മുൻ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്‍റെ കാലത്ത്  മാലദ്വീപ് ഡെമോക്രാറ്റിക്...

Read more

വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ കമാൻഡോ ആക്രമണം നടത്തി ഇസ്രയേൽ, രോഗികളുടേയും ഡോക്ടർമാരുടേയും വേഷത്തിലെത്തി സൈനികർ

വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ കമാൻഡോ ആക്രമണം നടത്തി ഇസ്രയേൽ, രോഗികളുടേയും ഡോക്ടർമാരുടേയും വേഷത്തിലെത്തി സൈനികർ

ഗാസ: വെസ്റ്റ് ബാങ്കിലെ ഇബ്ന് സിന ആശുപത്രിയിൽ കമാൻഡോ ആക്രമണം നടത്തി ഇസ്രയേൽ. ഡോക്ടർമാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേൽ കമാൻഡോകൾ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും തീവ്രവാദികളാണെന്നും അവരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ മൂന്ന്...

Read more

ലോകം കാത്തിരുന്ന പരീക്ഷണം, മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു-ആദ്യഘട്ടം വിജയം

ലോകം കാത്തിരുന്ന പരീക്ഷണം, മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു-ആദ്യഘട്ടം വിജയം

ന്യൂറാലിങ്കിന്റെ ചിപ്പ് ഒടുവിൽ വിജയകരമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചു. ഏറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് എലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് മസ്ക് അറിയിച്ചു. പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങൾ...

Read more

1.37 ലക്ഷം ശമ്പളം, ബോണസ്, ഇൻഷുറൻസ്, ഭക്ഷണം, താമസം; ഇസ്രയേലിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

1.37 ലക്ഷം ശമ്പളം, ബോണസ്, ഇൻഷുറൻസ്, ഭക്ഷണം, താമസം; ഇസ്രയേലിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

ദില്ലി: ഇസ്രയേലിലേക്ക് നിർമാണ മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ജോലിക്കാരെ തേടിയുള്ള റിക്രൂട്ടിങ് തുടരുന്നു. ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 5617 പേർക്ക് സെലക്ഷൻ ലഭിച്ചു. ഹരിയാനയിൽ ജനുവരി 16 മുതൽ 20വരെയായിരുന്നു റിക്രൂട്ടിങ് ടെസ്റ്റ്. മൊത്തം 1370 പേർ പങ്കെടുത്തപ്പോൾ 530 പേർക്ക്...

Read more

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്റസകളിൽ രാമായണവും രാമനെക്കുറിച്ചുള്ള പാഠങ്ങളും പഠിപ്പിക്കുമെന്ന് സംസ്ഥാന വഖഫ് ബോർഡ്. ആദ്യഘട്ടത്തിൽ മാർച്ച് മുതൽ ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിലെ നാല് മദ്റസകളിലാണ് തുടങ്ങുകയെന്ന് ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർപേഴ്സനുമായ ഷദബ്...

Read more

സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ഏകദിന ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 214 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മുഷീര്‍ ഖാന്റെ (126 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295...

Read more

നദിയിൽ നഷ്ടപ്പെട്ട പഴ്സ് 28 വർഷത്തിന് ശേഷം ഉടമയെ തേടിയെത്തി

നദിയിൽ നഷ്ടപ്പെട്ട പഴ്സ് 28 വർഷത്തിന് ശേഷം ഉടമയെ തേടിയെത്തി

28 വർഷം മുമ്പ് നഷ്ടപ്പെട്ട ഒരു വസ്തു അത്രയും കാലത്തിന് ശേഷം വീണ്ടും കൈകളിലെത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എന്നാൽ, അങ്ങനെയൊരു അപ്രതീക്ഷിത തിരിച്ചുകിട്ടലിന്‍റെ ആഹ്ലാദത്തിലാണ് യു.എസിലെ ഷിക്കാഗോക്കാരിയായ ജൂലിയ സിയ. വർഷങ്ങൾക്ക് മുമ്പ് നദിയിൽ നഷ്ടപ്പെട്ട പഴ്സാണ് സിയയെ തേടിയെത്തിയത്. 1995ലാണ്...

Read more

രാജ്യരഹസ്യങ്ങൾ ചോർത്തൽ: ഇമ്രാൻഖാന് 10 വർഷം തടവുശിക്ഷ

രാജ്യരഹസ്യങ്ങൾ ചോർത്തൽ: ഇമ്രാൻഖാന് 10 വർഷം തടവുശിക്ഷ

ഇസ്ലാമാബാദ് > രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് കളിക്കാരനുമായിരുന്ന ഇമ്രാൻ ഖാനെ 10 വർഷം തടവിന് ശിക്ഷിച്ചു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ വാഷിംഗ്ടണിലെ പാകിസ്ഥാൻ അംബാസഡർ ഇസ്ലാമാബാദിലേക്ക് അയച്ച രഹസ്യ നയതന്ത്ര കത്തിടപാടുകൾ ചോർന്നതാണ് കേസ്. 2022-ൽ...

Read more

അഴിമതി; 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ടെന്ന് ചൈന

അഴിമതി; 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ടെന്ന് ചൈന

അഴിമതി ഇന്ന് ലേകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഏറ്റവും ഒടുവിലായി യുക്രൈനില്‍ നിന്നും വന്ന ഒരു വാര്‍ത്ത റഷ്യയുമായുള്ള യുദ്ധത്തിനിടെ ആയുധം വാങ്ങിയ വകയില്‍ യുക്രൈന്‍ സൈനികോദ്ധ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്നതാണ്. യുദ്ധത്തിനിടെയിലും രാജ്യത്തിന് വേണ്ടി ആയുധം വാങ്ങിയ ഇനത്തിലും...

Read more
Page 151 of 746 1 150 151 152 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.