സിഡ്നി: കാത്തിരിപ്പിനൊടുവിൽ രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഒാപ്പൺ ഗ്രാൻഡ്സ്ലാം കിരീടത്തിൽ കന്നി മുത്തമിട്ടു. പുരുഷ ഡബ്ൾസിൽ ബൊപ്പണ്ണ-മാത്യു എബ്ദെൻ സംഖ്യം സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ സഖ്യമായ സിമോൺ ബൊലേലി-ആൻഡ്രി വവാസൊറിയെ ( 7-6(0), 7-5 ) നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്. 43...
Read moreഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഉപയോഗിച്ച് വിവിധ മേഖലകളിൽ വിജയം നേടുന്നവരും പണമുണ്ടാക്കുന്നവരുമൊക്കെ ഇന്നേറെയുണ്ട്. വിവേകത്തോടെ ഉപയോഗിക്കുകയാണെങ്കിൽ സാഹിത്യ ലോകത്തും നിങ്ങൾക്ക് ചാറ്റ്ജിപിടി വലിയ സഹായിയാകും. എന്നാൽ, ഫിക്ഷൻ പോലെ അതുല്യമായ എന്തെങ്കിലും സൃഷ്ടിക്കാൻ മാത്രം കഴിവ് അതിനുണ്ടോ..? ഒരു പക്ഷെ...
Read moreദമ്മാം: ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി. ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ഇൻഫോർമേഷൻ ടെക്‌നോളജി എൻജിനീയറായ കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്ദുൽ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ്...
Read moreസിംഗപ്പൂർ: ലിഫ്റ്റിൽ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 61 കാരനായ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ 10 മാസം തടവ്. ക്രിമിനൽ ബലപ്രയോഗം നടത്തിയ കുറ്റം ഇന്ത്യൻ വംശജനായ ശിങ്കാരം പാലിയനേപ്പൻ സമ്മതിച്ചു. വീട്ടുജോലിക്കാരി കോഫി ഷോപ്പിൽ നിന്നും തൊഴിലുടമയുടെ വസതിയിലേക്ക്...
Read moreസെക്കന്തരാബാദ് (തെലങ്കാന): ഒസ്മാനിയ സർവകലാശാലയിലെ പെൺകുട്ടികളുടെ താമസസ്ഥലത്തു അപരിചിതർ അതിക്രമിച്ചു കയറിയതായ സംശയത്തെ തുടർന്ന് ഹോസ്റ്റലിൽ സ്ഥിതി വഷളായതായി റിപ്പോർട്ട്. സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ ചിലർ അതിക്രമിച്ചു കയറുകയും അക്രമികളിൽ ഒരാളെ വിദ്യാർഥികൾ പിടികൂടുകയും...
Read moreമക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ:...
Read moreചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയുടെ ചൊവ്വാദൌത്യം. പെർസെവറൻസ് റോവറാണ് ജല സാന്നിധ്യമുണ്ടായിരുന്ന തടാകം ചൊവ്വയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് പെർസെവറൻസ് വെളിച്ചം വീശുന്നത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നുമുള്ള സംശയത്തെ...
Read moreമാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതില്‍ 18 മില്യണ്‍ ഡോളര്‍ ജീനിന് വരുന്ന മാനഹാനിക്കും വൈകാരിക നഷ്ടത്തിനുമാണ്. ആവര്‍ത്തിച്ചുള്ള...
Read moreഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം. എമിറേറ്റിലെ മുവൈലയില്‍ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിലാണ് സംഭവം. പാകിസ്ഥാന്‍ സ്വദേശിയും 11 വയസ്സുള്ള മകളുമാണ് അപകടത്തില്‍ മരിച്ചത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പാക് സ്വദേശിയുടെ...
Read moreറിയാദ്: ഉപഭോക്തൃ വസ്തുക്കൾ വീടുകളിലെത്തിച്ച് നൽകുന്ന ഹോം ഡെലിവറി (തൗസീൽ) മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂനിഫോം നിർബന്ധമാക്കുന്നു. ഹോം ഡെലിവറി ജീവനക്കാരുടെ വാഹനയാത്രക്ക് മാനദണ്ഡം നിശ്ചയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി...
Read more