• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചാറ്റ്ജിപിടി ഉപയോഗിച്ച് എഴുതിയ നോവലിന് പരമോന്നത സാഹിത്യ പുരസ്കാരം; വിവാദം

by Web Desk 04 - News Kerala 24
January 27, 2024 : 8:30 pm
in News, World
Reading Time: 1 min read
0
A A
0
ചാറ്റ്ജിപിടി ഉപയോഗിച്ച് എഴുതിയ നോവലിന് പരമോന്നത സാഹിത്യ പുരസ്കാരം; വിവാദം

ഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഉപയോഗിച്ച് വിവിധ മേഖലകളിൽ വിജയം നേടുന്നവരും പണമുണ്ടാക്കുന്നവരുമൊക്കെ ഇന്നേറെയുണ്ട്. വിവേകത്തോടെ ഉപയോഗിക്കുകയാണെങ്കിൽ സാഹിത്യ ലോകത്തും നിങ്ങൾക്ക് ചാറ്റ്ജിപിടി വലിയ സഹായിയാകും. എന്നാൽ, ഫിക്ഷൻ പോലെ അതുല്യമായ എന്തെങ്കിലും സൃഷ്ടിക്കാൻ മാത്രം കഴിവ് അതിനുണ്ടോ..? ഒരു പക്ഷെ നിങ്ങൾ ഒരു പ്രശസ്ത എഴുത്തുകാരനോ എഴുത്തുകാരിയോ ആണെങ്കിൽ പോലും ചാറ്റ്ജിപിടിയുടെ സഹായത്തോടെ നിങ്ങൾക്കൊരു ഗംഭീര ഫിക്ഷണൽ നോവലെഴുതാൻ കഴിയുമോ..?

ചാറ്റ്ജിപിടി ഉപയോഗിച്ച് എഴുതിയ നോവലിന് അവാർഡ്…
ജപാനിലെ യുവ എഴുത്തുകാരിയാണ് ഇപ്പോൾ സാഹിത്യ ലോകത്തെ ചർച്ചാവിഷയം. റൈ കുഡാൻ എന്ന എഴുത്തുകാരി രചിച്ച സയൻസ് ഫിക്ഷൻ നോവൽ ‘ടോക്യോ ടു ദോജോ ടൂ'(ടോക്യോ സിംപതി ടവർ) ജപ്പാനിലെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടിയിരുന്നു.

ജപ്പാനിലെ ഏറ്റവും മൂല്യമേറിയ സാഹിത്യ പുരസ്‌കാരമായ അകുതാഗവയാണ് 33-കാരിയുടെ നോവലിനെ തേടിയെത്തിയത്. എന്നാൽ, ചാറ്റ്ജിപിടിയുടെ സഹായ​ത്തോടെയാണ് താൻ നോവൽ തയാറാക്കിയതെന്ന എഴുത്തുകാരിയുടെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു റൈ-യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ചാറ്റ്ജിപിടി പോലെയുള്ള എ.ഐ ടൂളുകളുടെ സഹായത്തോടെയാണ് നോവൽ എഴുതിയതെന്നും പുസ്തകത്തിന്റെ അഞ്ചു ശതമാനത്തോളം പൂർണമായും എ.ഐ ടൂൾ ആണ് എഴുതിയതെന്നും അവർ സ്ഥിരീകരിച്ചു. അതേസമയം, വിവാദത്തിനിടയിലും ഇനിയും എ.ഐ ഉപയോഗിച്ച് നോവൽ എഴുത്ത് തുടരുമെന്ന് റൈ കുഡാൻ വ്യക്തമാക്കി.

അതേസമയം, നോവലിന്റെ പ്രമേയവും എ.ഐ സാങ്കേതികവിദ്യയാണ്. ജപാൻ തലസ്ഥാനമായ ടോക്യോയിൽ ഉയരമേറിയതും സൗകര്യമുള്ളതുമായ ജയിൽ നിർമിക്കാനുള്ള ദൗത്യം ഏൽപിക്കപ്പെട്ട ആർക്കിടെക്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പിഴവുകളൊന്നുമില്ലാത്ത കൃതിയാണെന്നാണ് പുരസ്‌കാരനിർണയ സമിതി നോവലിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്. എ.ഐ ഉപയോഗിച്ച് നോവൽ എഴുതിയത് ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും അവർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവജാത ശിശുവിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ സംഭവം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് സ്വാതി മലിവാൾ

Next Post

വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു

വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു

എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ  പ്രീമിയം റസ്റ്റോറന്റുകള്‍ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്

എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകള്‍ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്

കേന്ദ്രം കോടികളുടെ ഗ്രാന്റുകൾ തരുന്നില്ല, കടമെടുപ്പ് പരിധിയും വെട്ടി; ശ്വാസംമുട്ടിക്കുന്നു: മുഖ്യമന്ത്രി

നവകേരള സദസ് ജനാധിപത്യത്തെ അർഥവത്താക്കിയ അനുഭവം; മുഖാമുഖ പരിപാടികൾ ഇനിയും തുടരും: മുഖ്യമന്ത്രി

ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നോ, കാണികളില്ലേ; ഒരിക്കലുമില്ല, അത്ഭുതപ്പെടുത്തി ഹൈദരാബാദ് ഫാന്‍സ്

ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നോ, കാണികളില്ലേ; ഒരിക്കലുമില്ല, അത്ഭുതപ്പെടുത്തി ഹൈദരാബാദ് ഫാന്‍സ്

തലസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സിൽ നിന്നും 8 കിലോ കഞ്ചാവ് പിടികൂടി, കോഴിക്കോട്ട് രണ്ട് പേരും അറസ്റ്റിൽ

തലസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സിൽ നിന്നും 8 കിലോ കഞ്ചാവ് പിടികൂടി, കോഴിക്കോട്ട് രണ്ട് പേരും അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021